Koorirul thazhvarayil dukhatthin
Verse 1കൂരിരുൾ താഴ്വരയിൽ
ദുഃഖത്തിൻ ആഴങ്ങളിൽ
യേശു എൻ ചാരെ എത്തി
എന്നെ വഴി നടത്തി
കൂരിരുൾ പ്രകാശം ആയി
വിലാപം ആനന്ദം ആയി
Verse 2സ്തുതിക്കും ഞാൻ അത്യുന്നതനെ
വാഴ്ത്തിപ്പാടും എൻ രക്ഷകനെ
കാൽവരി ക്രൂശിന്മേൽ എൻ
പ്രാണൻ വീണ്ടെടുത്തവൻ
Verse 3യേശുവിൻ കരങ്ങളിൽ
എല്ലാം സമർപ്പിക്കുമ്പോൾ
ആകുല നേരങ്ങളിൽ
ആശ്വാസം ദാനം നൽകി
ഭയം എല്ലാം അകറ്റി
ഭാവി കരുത്തും അവൻ
Verse 4യേശുവിൻ സാനിധ്യത്തിൽ
എന്നും സുരക്ഷിതനായി
ജീവൻ ഉള്ള നാൾ വരെ
നന്മകൾ പിന്തുടരും
എൻ പ്രാണൻ പോകുവോളം
യേശുവിനായി ജീവിക്കും
Verse 1koorirul thaazhvarayil
dukhatthin aazhngalil
yeshu en chaare etthi
enne vazhi nadatthi
koorirul prakaasham aayi
vilaapam aanandam aayi
Verse 2sthuthikkum njaan athyunnathane
vaazhtthippaadum en rakshakane
kaalvari krooshinmel en
praanan veendedutthavan
Verse 3yeshuvin karngalil
ellaam samarppikkumpol
aakula nerngalil
aashvaasam daanam nalki
bhayam ellaam aktti
bhaavi karutthum avan;-
Verse 4yeshuvin saanidhyatthil
ennum surakshithanaayi
jeevan ulla naal vare
nanmakal pinthudarum
en praanan pokuvolam
yeshuvinaayi jeevikkum;-
Download Song