Koorirul thazhvarayil - Nin krupa mathram
Verse 1കൂരിരുൾ താഴ്വരയിൽ നടത്തി
അഗ്നിയിൻ ശോധനയിൽ നടുവിൽ
വേദനയെല്ലാം തുടച്ചുമാറ്റി
മാറോടു ചേർത്തന്നെ അണച്ചുനിർത്തി
Verse 2നിൻ കൃപ മാത്രം മതിയെ
നിൻ കൃപ മാത്രം മതിയെ
ഈ മരൂയാത്രയിൽ എല്ലാം
നിൻകൃപ മാത്രം മതിയെ
Verse 3ഗോൽഗോഥ മലമുകളിൽ നീയെ
കുരിശു ചുമന്നു നീയെനിക്കായി
എൻ പാപം എല്ലാം പോക്കിയതാൽ
നിൻ സേവ ചെയ്യും ഞാൻ അന്ത്യംവരെ
Verse 4ശത്രു എന്നെ തകർത്തീടുവാൻ
രോഗ കിടക്കയിൽ കിടത്തീടുവാൻ
എൻ കാന്തനേശു വരുന്നതിനാൽ
എൻ ക്ലേശമെല്ലാം നീങ്ങിടുമെ
Verse 1Koorirul thazhvarayil nadathi
Agniyil shodhanayil naduvil
Vedhanayellam thudachu matti
Maarodu cherthenne anachu nirthi
Verse 2Nin krupa mathram mathiye
Nin krupa mathram mathiye
E maruyathrayil ellam
Nin krupa mathram mathiye
Verse 3Golgotha mala mukalil neeye
Kurishu chumannu ne enikayi
En paapamellam pokkiyathal
Nin seva cheyyum njan anthyam vare
Verse 4Shathru enne thakartheeduvan
Roga kidakkayil kidatheeduvan
En kanthan yeshu varunnathinaal
En kleshamellam neengidume
Download Song