Koorirulil deepamaay anayum
Verse 1കൂരിരുളിൽ ദീപമായ് അണയും
വേദനയിൽ സാന്ത്വനം അരുളും
യേശു നീ നല്ല ഇടയൻ
Verse 2രാവിലും പകലിലും
കാവലായ് കരുതുവാൻ കൂടെ നീ
ഉള്ളതാൽ വാഴ്ത്തിടും
Verse 3പാവനനാം അജപാലകൻ
പാപികളാം മാനവർക്കായ് (2)
പാണികളിൽ മുറിവേറ്റു താൻ
യേശു നീ നല്ല ഇടയൻ രാവിലും...
Verse 4യാതനകൾ സ്വയമേറ്റവൻ
കാൽവറിയിൻ ക്രൂശിൽ അവൻ (2)
ആടുകൾക്കായ് സ്വയമേകിയോൻ
യേശു നീ നല്ല ഇടയൻ രാവിലും...
Verse 1koorirulil deepamaay anayum
vedanayil saanthvanam arulum
yeshu nee nalla idayan
Verse 2raavilum pakalilum
kaavalaay karuthuvaan koode nee
ullathaal vaazhthidum
Verse 3paavananaam ajapaalakan
paapikalaam maanavarkkaay (2)
paanikalil murivettu thaan
yeshu nee nalla idayan;- raavilum...
Verse 4yaathanakal svayamettavan
kaalvariyin krooshil avan (2)
aadukalkkaay svayamekiyon
yeshu nee nalla idayan;- raavilum...
Download Song