Koorirulin thazhvazhayil sannidhyam
Verse 1കൂരിരുളിൻ താഴ്വരയിൽ സാന്നിദ്ധ്യം പകർന്നീടും യേശുനാഥൻ
വേദനയിൻ തീച്ചൂളയിൽ മാറാത്ത താതനായി വെളിപ്പെടുമേ
Verse 2ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ
ഹല്ലേലയുയ്യാ ഹല്ലേലയുയ്യാ
Verse 3ഞാൻ നിന്നതല്ല എന്നെ നിർത്തിയതാം യേശുവിൻ ബലമുള്ള വൻ കരത്താൽ
ഏകനായി തീർന്നെന്നാലും മാറാത്തവൻ എന്നും ചാരെയുണ്ട്
Verse 4ഞാൻ യോഗ്യനല്ല യേശു നാഥാ നിൻ മകൻ ആകുവാൻ സമർപ്പിക്കുന്നേ
തിരുഹിതം പോൽ എന്നെ വഴിനടത്തൂ സ്വർഗ്ഗീയ നാട്ടിൽ ചേർന്നീടുവാൻ
Verse 5നിത്യതക്കായ് ഒരുക്കിയന്നെ അഭിഷേകത്തോടെന്നും വഴി നടത്തൂ
ആത്മശക്തി എന്നിൽ നിറച്ചീടണേ കൃപയോടു നിൻ വേല ചെയ്തീടുവാൻ
Verse 1Koorirulin thazhvazhayil sannidhyam pakarnidum yeshunathhan
vedanayil theechoolayil maratha thathanayi vellipedume
Verse 2Hallelujah hallelujah
hallelujah hallelujah
Verse 3njaan ninnathalla enne nirthiyatham Yeshuvin balamulla van karathal
eekanayi theernanalum marathavan ennum chareyundu;-
Verse 4njaan yogyanalla yeshunathha nin makanakuvan samarpikkunne
thiruhitham pol enne vazhinadathu swargeeya naatil chernniduvan;-
Verse 5nithyathekayi orukkiyenne abhishekathod ennum vazhinadathu
aathmashakthi ennil nirachidanne krupayodu nin vela cheythiduvan;-
Download Song