Koottinayi yeshu en koodeyunde
Verse 1കൂട്ടിനായി യേശു എൻ കൂടെയുണ്ട്
എല്ലാ നാളിലും കൂടെ ഉണ്ട്
അന്ത്യം വരെയും എൻ കൂടെ ഇരുന്ന്
അനുദിനവും വഴി നടത്തും(2)
Verse 2ഭയം ഇല്ലിനി തെല്ലും ഭയം ഇല്ലിനി
എന്നും പ്രിയൻ എന്റെ കൂടെ ഉള്ളതാൽ(2)
Verse 3ഉറ്റവർ തള്ളിയ കാലത്തിലും
ഉള്ളിൽ മുറിവേറ്റ നേരത്തിലും (2)
എന്റെ ചാരെ വന്ന് നൽ സാന്ത്വനം ഏകി
മാർവ്വോട് ചേർത്തണച്ചു(2) ഭയം..
Verse 4പിഴ പറ്റി പോയൊരു പതിഥൻ എന്നെ
മോചിപ്പാൻ വന്നല്ലോ മോക്ഷ ദായകൻ (2)
സ്വന്ത നിണം ഒഴുക്കി എന്നെ വീണ്ടെടുത്തു
ആമേൻ യേശുവേ പ്രാണനാഥാ(2) ഭയം..
Verse 1Koottinayi yeshu en koodeyunde
ellaa nalilum koode unde
Anthyam vareyum en koode irunnue
Anudinavum vazhi nadathum(2)
Verse 2Bhayam illini thellum bhayam illini
Ennum preyan ente koode ullathal(2)
Verse 3Uttavar thalliya kalathilum
ullil murivetta nerathilum(2)
ente chare vanne nal svanthvanam eki
Marvodu cherthanachu (2);- bhayam..
Verse 4Pizha patti poyoru pathithan enne
Mochippan vannallo moksha dayakan(2)
Svantha ninam ozhukki enne vendeduthu
Amen Yeshuve prananatha(2);- bhayam..
Download Song