Koythu valareyunde velakkaro
Verse 1കൊയ്ത്തു വളരെയുണ്ട് വേലക്കാരോ വിരളം
കൊയ്ത്തിനു പോകാം കറ്റകൾ കെട്ടാം
തളർന്നുപോകാതെ വിളവെടുത്തീടാം
കർത്തൻ വരവിനായ് ഒരുങ്ങീടാം
Verse 2അയയ്ക്കണേ നാഥാ നിയോഗമേകി
നിനക്കായ് പോകാൻ ഒരുക്കിടുക
എവിടെയാണെങ്കിലും നിൻ ഹിതം മാത്രം
നിറവേറ്റുവാനായ് അനുവദിക്കൂ
Verse 3കണ്ണീരിൽ വിതച്ചു ആർപ്പോടെ കൊയ്യാം
ആത്മാവിൻ വിളകൾ കൊയ്തെടുക്കാം
നീതിയിൽ വിതച്ചു സമാധാനം കൊയ്യാം
നീതിയിൻ സൂര്യനെ എതിരേല്ക്കാം
Verse 4ചെന്നായ്ക്കൾ നടുവിൽ കുഞ്ഞാടുപോലെ
എല്ലാം മറന്നു നിൻ വേല തികയ്ക്കാം
ആശിർവദിക്കൂ ഏഴയാം എന്നെയും
നിറയ്ക്കുവാൻ വിളവുകൾ കളപ്പുരയിൽ
Verse 1koythu valareyunde velakkaro viralam
koythinu pokam kattakal kettam
thalarnnupokathe vilaveduthedam
karthan varavinay orungedam
Verse 2ayaykkane nathha niyogameki
ninakkay pokan orukkiduka
evideyanengkilum nin hitham mathram
niravetuvanay anuvadikkoo
Verse 3kanneril vithachu aarppode koyyam
aathmavin vilakal koythedukkam
nethiyil vithachu samadhanam koyyam
nethiyin sooryane ethirelkkam
Verse 4chennaykkal naduvil kunjadupole
ellam marannu nin vela thikaykkam
aashirvadikkoo ezhayam enneyum
niraykkuvan vilavukal kalappurayil
Download Song