Kripa aruleedanam parama dayaanidhe
Verse 1കൃപ അരുളീടണം പരമ ദയാനിധേ
കൃപ അരുളീടണം പരം പോരുളെ
ആദിയിൽ വചനം ഉലകെ ചമച്ചു
ആദ്ധ്യനും അന്ത്യനുമെ
Verse 2വിന്മയനായവൻ മന്മയനായ് വന്ന
ദൈവത്തിൻ സ്നേഹം അതുല്യമെ
മന്മയനായോനെ വിന്മയനാക്കിടാൻ
താതൻ തൻ സ്നേഹം കാൽവരിയിൽ
Verse 3നിൻകൃപയാലെന്നെ നിത്യവും നടത്തി
പെറ്റമ്മയെക്കാൾ സ്നേഹിച്ചവൻ
ആകലുകില്ല നിൻ കൃപ വിട്ടുഞ്ഞാൻ
ചേർന്നിരുന്ന് എന്നും ആശ്വസിക്കും
Verse 4അനാഥനായി ഞാൻ ഉലകിൽ കേണപ്പോൾ
ഉന്നതം വെടിഞ്ഞിഹെ വന്നവനെ
മാറോടുചേർത്ത് എന്നെ കണ്ണുനീർ
തുടച്ചു പുത്രനായി എന്നെ തീർത്തുവല്ലോ
Verse 1krupa aruleedanam parama dayaanidhe
krupa aruleedanam param porule
aadiyil vachanam ulake chamachu
aadhyanum anthyanume
Verse 2vinmayanayavan manmayanay vaNna
daivathin sneham athulyame
manmayanayone vinmayanakkidaan
thaathan than sneham kaalvariyil
Verse 3ninkrupayalenne nithyavum nadathi
pettammayekkaal snehichavan
aakalukilla nin krupa vittunjaan
chernnirunnu ennum aashwasikkum
Verse 4anaathanaayi njaan ulakil kenappol
unnatham vedinjjihe vannavane
maaroducherthu enne kannuneer
thudachu puthranaayi enne theerthuvallo
Download Song