Verse 1കൃപ മതി എനിക്കേശുവേ
ദൈവ കൃപ മതി എനിക്കേശുവേ
പ്രതിസന്ധികളിൽ മുന്നേറിടാൻ
ജീവിത യാത്ര തികച്ചിടുവാൻ
Verse 2രോഗമെല്ലാം സൗഖ്യമായിടുവാൻ
ദുഃഖമെല്ലാം സന്തോഷമാകാൻ
കഷ്ടങ്ങളെല്ലാം മാറിപ്പോകാൻ
നിൻകൃപ മാത്രം മതി എനിക്ക് (2) കൃപ...
Verse 3പരീക്ഷയിൽ ജയം നേ ടിടുവാൻ
നഷ്ട ങ്ങളെ ലാഭമാ ക്കിടുവാൻ
കടഭാരങ്ങൾ നീങ്ങിപ്പോകാൻ
നിൻകൃപ മാത്രം മതി എനിക്ക് (2) കൃപ...
Verse 4സാത്താന്യ ശക്തിയെ ജയിച്ചിടുവാൻ
ലോകത്തിൻ മോഹം വിട്ടോ ടിടുവാൻ
ലോകെ എൻ ഓട്ടം തികച്ചിടുവാൻ
നിത്യതയിൽ ചെന്ന് ചേർന്നിടുവാൻ(2) കൃപ...
Verse 1kripa mathi enikkeshuve
daiva kripa mathi enikkeshuve
prathi'sandhikalil munneridaan
jeevitha yaathra thikacchiduvaan
Verse 2rogamellaam saukhyamaayiduvaan
dukhamellaam santho'shamaakaan
kashdngalellaam maarippokaan
ninakripa maathram mathi enikk (2);- krip...
Verse 3pareekshayil jayam ne diduvaan
nashda ngle laabhamaa kkiduvaan
kadabhaarngal neengippokaan
ninakripa maathram mathi enikk (2);- krip...
Verse 4saatthaanya shakthiye jayicchiduvaan
lokatthin moham vitto diduvaan
loke en orttm thikacchiduvaan
nithyathayil chenn chernniduvaan(2);- krip...
Download Song