Kripayaane - Ekanaay mahaathbhuthangal
Verse 1ഏകനായ് മഹാത്ഭുതങ്ങൾ ചെയ്തിടുന്നവൻ
താഴ്ചയിൻ അനുഭവങ്ങൾ മാറ്റിത്തന്നവൻ (2)
ചെങ്കടലിനെ രണ്ടായിമാറ്റിയൊൻ
ശത്രുമധ്യേ തലയെന്റെ ഉയർത്തിനിർത്തി (2)
Verse 2chorus
ദയയാണെ അങ്ങിൻ ദയയാണെ
ദയയാണെ പൂർണ്ണദയയാണെ (2) കൃപ
ഞാൻ ആകുന്നതും ഞാൻ ആയതും
ദയയാണെ നിത്യ ദയയാണെ (2) കൃപ
Verse 3ഹെർമ്മോന്യമഞ്ഞുപോലെല്ലെൻ അനുഗ്രഹവും
ദേശങ്ങളിൽ ഞാൻ അടയാളവും
കളപുരകൾ എന്റെ അനുഗ്രഹമായി
ഫലത്തിലും നിലത്തിലും സമൃദികണ്ടു ദയയാണെ...
Verse 4മാവുകുഴക്കും തൊട്ടികാലിയാവില്ല
തോൽവിയെന്റെ അടുത്തെങ്ങും വരികയില്ല (2)
വാലല്ല ഞാൻ ഇനി തലയായിടും
ഉയർച്ചതന്നെ എന്നും പ്രാപിച്ചീടും (2) ദയയാണെ...
Verse 5എന്റെ കാലം വിളവിൻ കാലമാണല്ലോ
പട്ടണങ്ങൾ യേശുവിൻ സ്നേഹത്തെ കാണും (2)
ദേശമെല്ലാം യേശുവിൽ ആശ്രയംവെപ്പാൻ
കാലമായല്ലോ ഉണർവിൻ സമയമായല്ലോ (2) ദയയാണെ...
Verse 6കാൽവഴുതും കാലത്തു ദയ താങ്ങി
നിലംപരിശാക്കാതെ ശരണമായി
ഭീതിമുഴക്കി ശത്രുവിന് തലയെ
കിഴടക്കി യാഹ് നാമം ജയംനേടി (2) ദയയാണെ...
Verse 1ekanaay mahaathbhuthngal cheythidunnavan
thaazhchayin anubhavngal maattitthannavan (2)
chengkadaline randaayimaattiyon
shathrumadhye thalayente uyartthinirththi (2)
Verse 2chorus
dayayaane angin dayayaane
dayayaane poornnadayayaane (2) kripa
njaan aakunnathum njaan aayathum
dayayaane nithya dayayaane (2) kripa
Verse 3hermmonyamanjnjupolellen anugrahavum
deshngalil njaan adayaalavum
kalapurakal ente anugrahamaayi
phalatthilum nilatthilum samridikandu;- dayayaane...
Verse 4maavukuzhakkum thottikaaliyaavilla
tholviyente adutthengum varikayilla (2)
vaalalla njaan eni thalayaayidum
uyarcchathanne ennum praapiccheedum (2);- dayayaane...
Verse 5ente kaalam vilavin kaalamaanallo
pttanngal yeshuvin snehatthe kaanum (2)
deshamellaam yeshuvil aashrayamveppaan
kaalamaayallo unarvin samayamaayallo (2);- dayayaane...
Verse 6kaalvazhuthum kaalatthu daya thaangi
nilamparishaakkaathe sharanamaayi
bheethimuzhakki shathruvin thalaye
kizhadakki yaah naamam jayamnedi (2);- dayayaane...
Download Song