കൃപയാണേ...കൃപയാണേ...കൃപയാണേ നാഥാ (യേശുവേ)
(നിൻ) കൃപയാണേ...കൃപയാണേ...കൃപയാണേ...നാഥാ (2 )
ഈ പാപികളിൽ ഞാൻ ഒന്നാമൻ നീ കോരിയെടുത്തെന്നെ മാറിൽ (2 )
കൃപയാണേ...കൃപയാണേ നാഥാ (2 )
Verse 2
എൻ കഴിവല്ലേ... അറിവല്ലേ... മികവല്ലേ നാഥാ...
എൻ കഴിവല്ലേ... അറിവല്ലേ... മികവല്ലേ നാഥാ...
നീ നല്കിയതല്ലാതി ഒന്നും എൻ കൈകളിലില്ലപ്പാ സ്തോത്രം (2 )
എൻ കഴിവല്ലേ അറിവല്ലേ നാഥാ (2 )
Verse 3
ദാനങ്ങൾ ദാനങ്ങൾ ദാനങ്ങൾ മാത്രം (യേശുവേ)
നിൻ ദാനങ്ങൾ ദാനങ്ങൾ
ദാനങ്ങൾ മാത്രം
നീ പകർന്നതല്ലൊ നിൻ ആത്മാവേ നീ നിറച്ചല്ലോ നീ അഭിഷേകം
നീ വിതച്ചതല്ലോ നിൻ സ്നേഹത്തെ നീ വെളുപ്പെടുത്തി നിൻ തിരുവചനം
(ദാനങ്ങൾ... ദാനങ്ങൾ മാത്രം)
Verse 4
എന്തു തരും എന്തു തരുംഎന്തു തരും ഇനി ഞാൻ (യേശുവേ)
എന്തു തരും എന്തു തരുംഎന്തു തരും ഇനി ഞാൻ (2 )
നീ കഴുകിയതോ തിരുരക്തത്താൽ
നീ നിറുത്തിയതോ മഹിമയിലെന്നെ (2 )
എന്തു തരുംഎന്തു തരും ഇനി ഞാൻ (2 )
Verse 5
അടിയനിതാ അടിയനിതാ അടിയനിതാ നാഥാ (യേശുവേ)
അടിയനിതാ അടിയനിതാ അടിയനിതാ നാഥാ (2 )
ഇനി എൻ ജീവിതം അങേക്കായി
ഇനി എൻ ചുവടുകൾ അങേക്കായി
അടിയനിതാ അടിയനിതാ നാഥാ
Verse 6
യേശു വരും യേശു വരും യേശു വരും ഇനിയും
യേശു വരും യേശു വരും യേശു വരും ഇനിയും
പൊൻ മുടിയൊന്നെന്ൻ ശിരസ്സിൽ ചാർത്താൻ
തൻ ഭവനമതിൽ എന്നെ ചേർപ്പാൻ (2 )
യേശു വരും യേശു വരും ഇനിയും