കൃപയല്ലാതൊന്നുമില്ല എൻ
ജീവിതത്തിൽ പുകഴാൻ
തിരു കൃപയല്ലാതൊന്നുമില്ല
എൻ ജീവിതത്തിൽ ശരണമായ്
Verse 2
നാഥാ ..പ്രിയ നാഥാ ...
ആ കൃപയാൽ എന്നെ നിറയ്ക്കു
നാഥാ ..യേശു നാഥാ ...
തിരു കൃപയാലെ എന്നെ നടത്തു
Verse 3
അഗ്നിയിലായ നേരം നാലാമനായ് നീ വന്നില്ലേ
അഴിയിലായ നേരം നാലാം ന്യായമത്തിൽ വന്നില്ലേ
ലാസ്സറിൻ വേർപാടിൻ നാലാം ദിനത്തിൽ
കണ്ണുനീർ തൂകിയോനല്ലേ
ആ സാന്നിധ്യം ജയമായ് തീർന്നില്ലേ
Verse 4
അന്ധന് കാഴ്ചയങ്ങേക്കി
ലോകത്തിൻ വെളിച്ചമായില്ലേ
സാധുവിനപ്പവും നൽകി ജീവന്റെ അപ്പമായില്ലേ
നിത്യ ജീവൻറെ മൊഴികൾ പകർന്നു
സകലർക്കും പ്രിയനായ് തീർന്നില്ലേ
ആ സാന്നിധ്യം ജയമായ് തീർത്തില്ലേ
Verse 1
kripayallaathonnumilla en
jeevithatthil pukazhaan
thiru kripayallaathonnumilla
en jeevithatthil sharanamaay
Verse 2
naathhaa ..priya naathhaa ...
aa kripayaal enne niraykku
naathhaa ..yeshu naathhaa ...
thiru kripayaale enne nadatthu