Kristhen kaiyil njan aayirikke
Verse 1ക്രിസ്തെൻ കൈയിൽ ഞാൻ ആയിരിക്കെ
എൻ ജീവിതം എത്രയോ ധന്യമാണ്
സ്നേഹിതർ മാറും വേളകളിൽ
എൻ ചാരവേ വന്നിടും സ്നേഹിതനായി
Verse 2ആരാധ്യൻ ക്രിസ്തു എൻ ജീവിതത്തിൽ
ആരിലും ഉന്നതനാം
മാറ്റമില്ലത്തവൻ മനുകുലത്തിൽ
നീ മാത്രം എൻപ്രിയാ
Verse 3പരിശോധനകൾ എൻ ജീവിധേ
മുറ്റും ഘോരമായ് വന്നിടുമ്പോൾ
ആരും ആശ്രയം ഇല്ലാതിരിക്കെ
ആശ്രയം നീ തരും ആരാധ്യൻ...
Verse 4ജീവിതം ശുന്യമായി തോന്നുമ്പോൾ
വേദനയാൽ മനം തേങ്ങിടുമ്പോൾ
ആരും ആശ്രയം ഇല്ലാതിരിക്കെ
ആശ്രയം നീ തരും ആരാധ്യൻ...
Verse 1kristhen kaiyil njaan aayirikke
en jeevitham ethrayo dhanyamane
snehithar marum velakalil
en charave vannidum snehithanay
Verse 2aaradhyan kristhu en jevithathil
aarilum unnathanam
mattamillathavan manukulathil
nee mathram en priya
Verse 3parishodhanakal en jeevidhe
muttum ghoramay vannidumpol
aarum aashrayam illathirikke
aashrayam nee tharum;- aaradhyan...
Verse 4jevitham shunyamay thonnumpol
vedanayal manam thengidumpol
aarum aashrayam illathirikke
aashrayam nee tharum;- aaradhyan...
Download Song