ക്രിസ്തേശു വരാൻ കാലമാസന്നമായി
ലോകം അതിനന്ത്യത്തിലേക്കടുത്തു
പാഴാക്കുവാൻ ഇല്ലിനിയും സമയം (2)
ശക്തി പ്രാപിച്ചീടാം ശക്തി പ്രാപിച്ചീടാം
ശക്തി പ്രാപിച്ചീടാം പറന്നുയരാൻ
Verse 2
ആദ്യ നൂറ്റാണ്ടിലെ അനുഭവം പോൽ
കൃപാവരങ്ങൾ ജ്വലിക്കട്ടെ നമ്മിൽ
ദൈവശക്തിയെ ലോകം കാണട്ടിന്നു (2)
എന്നെ നിറച്ചിടു എന്നെ നിറച്ചിടു
എന്നെ നിറച്ചിടു കൃപാനിധിയെ
Verse 3
മായയാമി ലോകം തരും സുഖങ്ങൾ
കർത്തനിൽ നിന്നും എന്നെ അകറ്റിടുമേ
ആത്മശക്തിക്കായി ഞാൻ വാഞ്ചിക്കുന്നെ (2)
പകർന്നിടുകെന്നിൽ പകർന്നിടുകെന്നിൽ
പകർന്നിടുകെന്നിൽ അത്ഭുതശക്തിയെ
കൊയ്ത്തു വളരെയധികം കാണുന്നേ
വേലക്കാരോ കേവലം ചുരുക്കമത്രെ
ആയിരങ്ങൾ ഇറങ്ങട്ടെ വയലിലേക്ക് (2)
ആത്മാവേ നേടാൻ ആത്മാവേ നേടാൻ
ആത്മാവേ നേടാൻ സ്വർഗ്ഗ രാജ്യത്തിനായി
Verse 6
കർത്താവധികം സ്നേഹിക്കും ശുദ്ധരേ
ദിനംതോറും തന്നോട് ചേർത്തിടുന്നേ
ഉണർന്നും പ്രാർത്ഥിച്ചും ഒരുങ്ങിടാം നാം (2)
എപ്പോഴും ഒരുങ്ങാം എപ്പോഴും ഒരുങ്ങാം
എപ്പോഴും ഒരുങ്ങാം പ്രത്യാശയോടെ
aadya noottaandile anubhavam pol
krupaavarangal jwalikkatte nammil
daivashakthiye lokam kaanattinnu (2)
enne nirachidu enne nirachidu
enne nirachidu krupaanidhiye