Kristheshuvil nam paniyam
Verse 1ക്രിസ്തേശുവിൽ നാം പണിയാം
ഉറപ്പുള്ള കോട്ടകളെ (2)
ക്രിസ്തു അനുകൂലമാകയാൽ
ധൈര്യമായി മുന്നേറാം (2)
Verse 2നല്ല വേലയ്ക്കായി നാം പോകാം
അന്യോന്യം ബലം പകർന്ന് (2)
Verse 3നാം പണിയുകയാം
ഉറപ്പുള്ള കോട്ടകളെ (2)
സൻബല്ലത്തും തോബിയാവും
ദുർബ്ബലരായി തീരും നല്ല...
Verse 4ക്രിസ്തുവാകുന്ന ഈ പാറമേൽ
നമുക്ക് പണിതുയർത്താൻ (2)
സ്നേഹത്തിൻ ചങ്ങലയാ
ജയത്തിൻ കൊടി ഉയർത്താൻ നല്ല...
Verse 1Kristheshuvil nam paniyam
Urappulla kottakale (2)
Kristhu anukoolamagayal
Dairamayi munneram (2)
Verse 2Nalla velakkai nam pokam
Anyonyam balam pakarnnu (2)
Verse 3Nam paniyukayam
Urappulla kottakale (2)
Sanballathum thobiyavum
Dhurbalarai theerum;- Nalla…
Verse 4Kristhuvakunna ee paramel
Namukku panithuyarthan (2)
Snehathin changalaya
Jayathin kodi uyarthan;- Nalla...
Download Song