Kristhu yeshuvil vishvasiykka sathyamaay
Verse 1ക്രിസ്തു യേശുവിൽ വിശ്വസിയ്ക്ക
സത്യമായ് മർത്ത്യരിൽ രക്ഷകനിവൻ താൻ
Verse 2ലോകരെ രക്ഷചെയ്തിടുവാൻ
നാകം വീട്ടിഭുവിലാഗമിച്ചിവൻ താൻ
Verse 3ഭൂമിയിൽ പാപങ്ങൾ ക്ഷമിപ്പാൻ
ഈ മാനുഷ്യ പുത്രൻ സർവ്വാധികാരി താൻ
Verse 4പാപികൾക്കിട നിന്നതിനാൽ
ശാപ മൃതിയേറ്റുയർത്തെഴുന്നിവൻ താൻ
Verse 5ലോകത്തിൽ പാപത്തെ ചുമപ്പാൻ
ആകാശത്തിൻ കീഴിൽ ഇല്ല വേറാരുമെ
Verse 6രക്ഷിതാവിനെ കാൺകപാപി: എന്ന രീതി
Verse 1Kristhuyeshuvil vishvasiykka
Sathyamaay marthyaril rakshakanivan thaan
Verse 2lokare raksha cheytheduvan
nakam viṭṭibhuvil aagamichivan than
Verse 3bhūmiyil pāpangkal kshamippan
ie manushya puthran sarvvadhikari than
Verse 4papikaḷkkida ninnathinal
shapa mrthiyett’uyarthezhunnivan than
Verse 5lokathil papathe chumappan
Aakashathin kezhil illa verarume
Verse 6Tune of Rakshithavine kankapapee
Download Song