Kristhunaadhan enikkullavan njaanum
Verse 1ക്രിസ്തുനാഥനെനിക്കുള്ളവൻ ഞാനുമവനുള്ളവനാം
തൻ നിത്യമാം ദയനിമിത്തം മിത്രമാക്കിത്തീർത്തു
തന്നോടൊത്തുവാസം ചെയ്തിടുവാൻ
Verse 2പ്രാർത്ഥന ചെവിക്കൊള്ളുവാൻ പ്രാപ്തനാണെനിക്കുള്ളവൻ
ഞാനെപ്പൊഴുതപേക്ഷ ചെയ്താലപ്പൊഴേയുപേക്ഷ കൂടാ-
തുത്തരം തരുന്ന പ്രിയൻ
Verse 3തൻമൊഴികൾ കേൾക്കുകയാലെൻ മനം കുളിർക്കുകയാം
തൻ കൺമണിപോൽ കാത്തിടുന്നു നന്മയിൽ നടത്തിടുന്നു
കന്മഷമകറ്റിടുന്നു
Verse 4വീണ്ടെടുത്തു തൻ ചോരയാൽ വിണ്ണിലെത്തും നാൾവരെയും
വീഴ്ചയെന്യേ സൂക്ഷിച്ചെന്നെ തൻ മഹിമാസന്നിധിയിൽ
നിർത്തുവാൻ കഴിവുള്ളവൻ
Verse 5യേശുവേ എൻ പ്രാണനായകാ : എന്ന രീതി
Verse 1Kristhunaadhan enikkullavan njaanum avanullavanaam
Thaan nithyamaam daya nimitham mithramaakkitheerthu
Thannodothu vaasam cheythiduvaan
Verse 2Praarthana chevikkolluvaan praapthanaan-enikkullavan
Njaaneppozhuth apeksha cheyth-aalappozhey upeksha kooda –
thutharam tharunna priyan
Verse 3Than mozhikal kelkkukay-aalen manam kulirkkukayaam
Than kanmanipol kaathidunnu nanmayil nadathidunnu
Kanmasham akattidunnu
Verse 4Veendeduthu than chorayaal vinnilethum naalvareyum
Veezhchayenye sookshichenne than mahimaa sannidhiyil
Nirthuvaan kazhivullavan-
Verse 5Tune of : Yeshuve en praananaayaka
Download Song