Kristhuvil naam thikanjavarakuvan
Verse 1ക്രിസ്തുവിൽ നാം തികഞ്ഞവരാകുവാൻ
ക്രിസ്തുവിൽ നാം പൂർണ്ണരാകുവാൻ
Verse 2നിൻ തേജസ്സെന്നിൽ നിറഞ്ഞീടട്ടെ
നിൻ ഭാവമെന്നിൽ ആയീടട്ടെ
Verse 3സാത്താന്യ തന്ത്രങ്ങൾ ഗ്രഹിച്ചീടുവാൻ
ആത്മാവിൻ ശക്തിയിൽ പോരാടുവാൻ
Verse 4ക്രിസ്തുവിൻ വിശുദ്ധി പ്രാപിച്ചീടാൻ
ജഡത്തിൻ ഇച്ചകൾ മരിപ്പിക്കുവാൻ
Verse 5നിത്യതക്കായി ഞാൻ ഒരുങ്ങീടുവാൻ
നിത്യ ജീവകിരീടം പ്രാപിച്ചീടാൻ
Verse 1Kristhuvil naam thikanjavarakuvan
kristhuvil naam purnnarakuvan
Verse 2nin thejassennil niranjeedatte
nin bhavamennil aayedatte
Verse 3sathaanya thanthrangkal grahicheduvan
aathmavin shakthiyil poraduvan
Verse 4kristhuvin vishuddhi prapichedaan
jadathin ichakal marippikkuvan
Verse 5nithyathakkayi njaan orungeduvaan
nithya jeevakiredam prapichedaan
Download Song