Kristhuvil thikenjavaraay theruvaan
Verse 1ക്രിസ്തുവിൽ തികെഞ്ഞവരായ് തീരുവാൻ
ക്രിസ്തൻ സ്നേഹം നമ്മിൽ വെളിപ്പെടുവാൻ
ക്രിസ്തുശിഷ്യരായി നാം
എന്നും നിലനിൽക്കുവാൻ
ക്രിസ്തൻ വചനം പാലിച്ചു ജീവിക്കാം
Verse 2സ്വർഗ്ഗതാതൻ ചൊന്നതാം വചനങ്ങൾ
പുത്രനാം കർത്തൻ നമ്മെയറിയിച്ചു
മഹിമകൾ വെടിഞ്ഞു താൻ
ഇദ്ധരയിൽ വന്നതോ
മനുജർ നമ്മൾ സ്നേഹത്തിൽ തികയുവാൻ
Verse 3ഒന്നിലും കുറവില്ലാതെ ധന്യരായ്
സ്നേഹത്തിൽ സമ്പൂർണ്ണരായി ഭൂവതിൽ
വിശാസത്തിൻ സ്ഥിരതയും
ആത്മാവിൻ പ്രത്യാശയും
അനുദിനം വർദ്ധിച്ചു നാം വളർന്നിടാം
Verse 4ആയുസ്സെല്ലാം സൽപ്രവൃത്തി ചെയ്യുവാൻ
അരുമനാഥൻ തൻസ്വഭാവം വിളങ്ങണം
അഗതികളെ തള്ളിടാതെ
അലിവിൻ സത്യസാക്ഷികളായ്
ആത്മാവിൽ നിറഞ്ഞു നാം ജീവിക്കേണം
Verse 1kristhuvil thikennjavaraay theeruvan
kristhan sneham nammil velippeduvan
kristhu shishyarayi naam
ennum nilanilkkuvan
kristhan vachanam paalichu jeevikkaam
Verse 2swarggathaathan chonnathaam vachanangal
puthranaam karthan nammeyariyichu
mahimakal vedinju thaan
idharayil vannatho
manujar nammal snehathil thikayuvan
Verse 3onnilum kuravillaathe dhanyaraay
snehathil sampoornnaraayi bhoovathil
vishaasathin sthirathayum
aathmaavin prathyaashayum
anudinam vardhichu naam valarnnidaam
Verse 4aayussellam satpravruthi cheyyuvan
arumanathan thanswabhaavam vilanganam
agathikale thallidaathe
alivin sathyasaakshikalaay
aathmaavil niranju naam jeevikkenam
Download Song