Kristhuvilulla en prathyashayithe
Verse 1ക്രിസ്തുവിലുള്ള എൻ പ്രത്യശയിത്
പുത്തനേരുശേലേമിൽ എത്തുമോരുന്നാൾ
മനുഷ്യരോടു കൂടെ ദൈവ കൂടാരത്തിങ്കൽ നിത്യമായ്
തൻ ജനമായ് വാസം ചെയ്യും ഞാൻ
Verse 2കണ്ണുനീരെല്ലാം തുടച്ചു നീക്കും നാളത്
ദൈവമെന്നും കൂടിരിക്കൂo ശേഷ്ട നാളത്
മൃത്യുവും ദു:ഖവും മുറവിളിയതുo
കഷ്ടതയും ഇനിയുണ്ടാകുകയില്ല ക്രിസ്തു...
Verse 3ദൈവ തേജസ്സിൻ മഹത്ത്വനഗരമാണത്
കുഞ്ഞാടതിൻ വിളക്കായി ജോതിസേകുമേ
ഗോപുരം അടിസ്ഥാനം മുത്ത് രത്നമേ
വീതി സ്വഛ സ്പടിക തുല്യ തങ്കനിർമ്മിതം ക്രിസ്തു...
Verse 4വീണ്ടെടുക്കപ്പെട്ട പൈതലേ നീ
ക്ലേശ ദു:ഖ നാളതിൽ തളർന്നീടരുതിനി
പാപവും ഭാരവും ഉപേക്ഷിക്കുകിൽ
പ്രാപിക്കാം ജയിക്കുകിൽ വിശുദ്ധ ഗേഹമേ ക്രിസ്തു...
Verse 1Kristhuvilulla en prathyashayith
Puthanerushalemil ethumorunaal
Manushyarodu koode daiva koodaarathinkal nithyamaay
Than janamaay vaasam cheyyum njaan
Verse 2Kannuneerellaam thudachu neekkum naalath
Daivamennum koodirikkum sheshtanaalath
Mrithyuvum du:khavum muravililiyathum
Kashtathayum iniyundaakukayilla;- Kristhu...
Verse 3Daiva thejassin mahathwanagaramaanath
Kunjhaadathin vilakkaayi jyothisekumae
Gopuram adisthaanam muthu rathname
Veethi swacha spatika thulya thankanirmmitham;- Kristhu...
Verse 4Veendedukkappetta paithale nee
Klesha du:kha naalathil thalarnneedaruthini
Paapavum bhaaramum upekshikkukil
Praapikkaam jayikkukil vishudha gehame;- Kristhu...
Download Song