Kristhuvin bhaktharin prathyashaye
Verse 1ക്രിസ്തുവിൻ ഭക്തരിൻ പ്രത്യാശയേ
കാന്തനാം കർത്താവിൻ പ്രത്യക്ഷത(2)
തീരില്ലാ ചോരില്ലാ വിശ്വാസതീക്ഷ്ണ്ണത(2)
കർത്തവിൻ വരവ് താമസ്സിച്ചെന്നാലും(2)
Verse 2കണ്ണുനീർ തോരുന്ന സന്തോഷനാൾ
സ്നേഹ ചുംബനത്തിൻ പൊന്നോർമ്മകൾ(2)
മാറീടും വേദന ഖേദങ്ങളും(2)
മാറോടു ചേർത്തങ്ങ് പുണരുന്ന നാളിൽ(2)
Verse 3ലോകമാം ജാരന്റെ മാറിടങ്ങൾ
മാടിവിളിക്കുന്ന വേളകളിൽ(2)
കാണുന്നു ഞാനാ ക്രൂശിന്റെ ത്യാഗത്തെ(2)
കാണാതെ പോകുവാൻ ശിലയല്ല്ലെൻ മാനസ്സം(2)
Verse 4കൂരിരുൾ മൂടുന്ന താഴ്വരയിൽ
കൂട്ടുകാർ കൈവിടും വേളകളിൽ(2)
താണുവന്നെന്റെ കൂട്ടിനിരിക്കുന്ന(2)
തുണയായ് കാന്തനെൻ കാവലിനയുണ്ട്(2)
Verse 5അടയാളങ്ങൾ കാണുന്നുണ്ടു ചുറ്റും
പ്രിയൻ വരവിൻ ദിനങ്ങൾ ചൊല്ലി(2)
മാനിന്റെ കാംക്ഷപോൽ നീർത്തോടിനായ്(2)
കാന്താ നിനക്കയി എന്നുള്ളം തുടിക്കുന്നേ(2)
Verse 6ഭക്തരിൻ ശാശ്വത വിശ്രാമമെ- എന്ന രീതി
Verse 1Kristhuvin bhaktharin prathyashaye
kaanthanaam karthaavin prathyakshatha(2)
theerillaa chorillaa vishvaasa theekshnatha(2)
karthavin varav thaamassichennaalum(2)
Verse 2kannuneer thorunna santhoshanaal
sneha chumbanathin ponnormmakal(2)
mareedum vedana khedangalum(2)
maarodu cherthangu punarunna naalil(2)
Verse 3lokamaam jaarante maarridangal
maadivilikkunna velakalil(2)
kaanunnu njaanaa krooshinte thyaagathe(2)
kaanaathe pokuvaan shilayallalen maanassam(2)
Verse 4koorirul moodunna thaazhvarayil
koottukaar kaividum velakalil(2)
thaanuvannente koottinirikkunna(2)
thunayay kaanthanen kaavalinayunde(2)
Verse 5adayaalangal kaanunnundu chutum
priyan varavin dinangal cholli(2)
maaninte kaamkshapol neerthodinaay(2)
kaanthaa ninakkayi ennullam thudikkunne(2)
Verse 6Tune of Bhaktharin shashvatha vishramame
Download Song