Kristhuvin naamathe sthuthikka
Verse 1ക്രിസ്തുവിൻ നാമത്തെ സ്തുതിക്ക നാം ദിനവും
സ്തുതിക്ക നാം ദിനവും സ്തുതിക്ക നാം ദിനവും
Verse 2ശത്രുവിൻ സകല ബലത്തെയും തകർത്തു
നിത്യമാം ജീവനിലുയിർത്തെഴുന്നവനാം
Verse 3കരുണയിൻ ഭുജത്തിൻ ബലത്താലിന്നരരെ
ദുരിതങ്ങൾ നീക്കി പരിപാലിച്ചിടുന്ന
Verse 4പാപത്തിൻ ഭാരത്താൽ വലയുന്ന ജനങ്ങൾ
ദൈവത്തോടണയുവാൻ വഴി തുറന്നവനാം
Verse 5നാഥനെ നാമിന്നു സ്തുതിപ്പതു കേട്ടു
മോദമോടവൻ തേജസ്സേവരുമറിവാൻ
Verse 6പാവന സുവിശേഷ പദവികളെങ്ങും
കേവലമറിഞ്ഞീശ പദതളിർ വണങ്ങാൻ
Verse 1kristhuvin naamathe stuthika naam dinavum
stuthika naam dinavum - stuthika naam dinavum.
Verse 2shathruvin sakala balatheyum thakarthu
nithyamam jeevaniluyarthezhunavanaam
Verse 3karunayin bhujathin balathaalinarare
durithangal neeki paripaalichidunna
Verse 4paapathin bhaarathal valayunna janangal
daivathodanayuvan vazhi thuranavanam
Verse 5naadane naam innu sthutipathu kettu
modamodavan thejusevarumarivan
Verse 6paavana suvishesha padavikalengum
kevalamarinjeesha padathalir vanangaan
Download Song