Verse 1ക്രിസ്തുവിനായ് പോയീടാം
വേല തികച്ചു മുന്നേറാം (2)
ക്രിസ്തുവിൽ നല്ലൊരു ദൗത്യവുമായി
യേശുവിൻ നാമം ഉയർത്തീടാം (2)
Verse 2പോകാം പോകാം യേശുവിനായ്
നേടാം നേടാം യേശുവിനായ്
Verse 3ജീവിത സാഗരത്തിലെന്നും
അണിയായി ചേർന്നു നിന്നീടാം (2)
യേശുവുണ്ട് കൂടെയുണ്ട്
ധീരമായി പോരാടീടാം (2)
Verse 4കാൽവറിയിൽ എൻ പേർക്കായി
സ്വന്ത ജീവൻ തന്ന നാഥൻ (2)
പാപപരിഹാര നാഥനായി
എന്നും വേല ചെയ്തീടാം (2)
പോകാം പോകാം...
Verse 1kristhuvinaay poyeedaam
vela thikachu munneraam (2)
kristhuvil nalloru dauthyavumayi
yeshuvin naamam uyartheedam (2)
Verse 2pokaam pokaam yeshuvinaayi
nedaam nedaam yeshuvinaayi (2)
Verse 3jeevitha saagarathilennum
aniyaay chernnu ninneedaam (2)
yeshuvund koodeyund
dheeramayi poradeedam (2)
Verse 4kalvariyil en perkkaayi
svantha jeevan thanna naathhan (2)
paapa parihaara naathhanaayi
ennum vela cheytheedam (2)
Pokaam Pokaam...
Download Song