Verse 1ക്രിസ്തുവിനായ് നാം വളരാം
ക്രിസ്തുവിനോളം വളരാം
ക്രിസ്തുവിലായ് ക്രിസ്തുവിനായ്
ക്രിസ്തുവിൽ ചേർന്നു വളർന്നീടാം (2)
Verse 2വളരാം വളർന്നു വലുതാകാം
ക്രിസ്തുവിനോളമുയർന്നീടാം
ക്രിസ്തുവിൻ സാക്ഷിയായ് തീർന്നിടാനായ്
വളരാം വളർന്നുയർന്നീടാം (2)
Verse 3ക്രിസ്തുവിൻ വേല തികയ്ക്കാൻ
ക്രിസ്തുവിനായ് നമുക്കുകേകാം
ക്രിസ്തുവിൽ ചേർന്നു പണിതീടാം നാം
ക്രിസ്തുവിൻ രാജ്യമീ ഭൂവിൽ (2) - വളരാം വളർന്നു
Verse 4ക്രിസ്തുവിൻ കല്പന കാക്കാം
ക്രിസ്തുവിൻ ശബ്ദം ശ്രവിക്കാം
ക്രിസ്തുവിൻ വാക്ക് അനുസരിച്ചീടാം
ക്രിസ്തുവിൻ പാതയിൽ അണിചേരാം (2) - വളരാം വളർന്നു
Verse 1Kristhuvinai nam valaram
Kristhuvinolam valaram
Kristhuvilai kristhuvinai
Kristhuvil chernnu valarneedam
Verse 2Valaram valarnnu valuthakam
Kristhuvinolam uyarneedam
Kristhuvin sakshiyayi theerneedanai
Valaram valarnnuyarnidam
Verse 3Kristhuvin vela thikakkan
Kristhuvinai namukkekam
Kristhuvil chernnu pani theedam nam
Kristhuvin rajyam ee bhuvil (2)
Verse 4Kristhuvin kalpana kakkam
Kristhuvin shabtham sravikam
Kristhuvin vakku aanusarichidam
Kristhuvin pathayil anicheram
Download Song