ക്രിസ്തുവിന്റെ ഭാവം ഉള്ളവരായി നാം
തൻമനസ്സറിഞ്ഞു ജീവിച്ചിടേണം
ദിവ്യസ്വഭാവത്തിൻ കൂട്ടാളികൾ നാം
തൻആത്മാവിൻ സ്വതന്ത്ര ഭവനമാകേണം
Verse 2
ക്രിസ്തുവിൻ മാത്രുക പിന്തുടേരേണം
തൻമനസ്സലിവു് ഉള്ള ദാസരാകേണം
Verse 3
താതനിഷ്ടം ചെയ്വതു തന്റെ ആഹാരം
സ്വന്തഇഷ്ടം മരിപ്പിച്ചെന്നും ജീവിച്ചു
താതനെ വേർപ്പെടുത്തും ശാപമരണം
ക്രൂശും സഹിപ്പതിനു അനുസരിച്ചു.
Verse 4
അനുദിനവും നമ്മെ തന്റെ രൂപത്തോടു
അനുരൂപരാക്കി മാറ്റും ആത്മാവാൽ
നിറഞ്ഞു തൻവിശ്വസ്ത സാക്ഷികളാകാം
അറിഞ്ഞു നാം തന്നെയും പിതാവിനെയും
Verse 5
പാപം സംബന്ധിച്ചു മരിച്ചു നാമ്മും
നീതിക്കു ജീവിക്കും ശിഷ്യരാകേണം
ദൈവ ഇഷ്ടം എന്തെന്നറിഞ്ഞു ദിനം
സ്വന്ത ഇഷ്ടം ക്രൂശിച്ചില്ലാതാക്കേണം
Verse 6
മോചനദ്രവ്യം ആയി രക്തം താൻ ചിന്തി
ആത്മജീവൻ നൽകി തൻകൂടുയിർപ്പിച്ച
നിർമ്മല കന്യകയായൊരുങ്ങൂ സഭയാം മണവാട്ടി
കാന്തൻ വരുന്നു നിൻവിളക്കിൽ എണ്ണ നിറക്കേണ്ണം
Verse 1
Kristhuvinte bhaavam ullavaraayi naam
Than manassarinju jeevichidaanam
Divyaswabhaavathin koottaalikal naam
Than aathmaavin swathanthra bhavanamaakaanam
Verse 2
Kristhuvin maathrika pinthudareenam
Than manassalivu ulla daasaraakaanam