Kristhuyeshu maaraathavan
Verse 1ക്രിസ്തുയേശു മാറാത്തവൻ
വാനം ഭൂമി മാറിയാലും
Verse 2ഈ ലോക സ്നേഹബന്ധങ്ങളെല്ലാം
കല്ലറയ്ക്കപ്പുറം എത്തുകയില്ല
മാറാത്ത സ്നേഹിതനാം മാറാത്ത
സ്നേഹിതനാം
Verse 3ഉള്ളം കലങ്ങിടും വേളകൾ വന്നാൽ
ഉണ്മയായ് നൽകിയ വാഗ്ദത്തമുണ്ട്
വീണ്ടും വരുന്നവനാം വീണ്ടും
വരുന്നവനാം
Verse 4രോഗങ്ങൾ വന്നാലും ക്ഷീണിതനാകാതെ
സൗഖ്യത്തിൻ സ്പർശങ്ങൾ കൃപയാലെ ഏകും
എന്നും നൽ വൈദ്യനുമാം എന്നും
നൽ വൈദ്യനുമാം
Verse 1Kristhuyeshu maaraathavan
Vaanam bhumi maarriyaalum
Verse 2Ie loka snehabandhangalellaam
Kallarraykkappuram ethukayilla
Maaraatha snehithanaam maaraatha
Snehithanaam;-
Verse 3Ullam kalangidum velakal vannaal
Unmayaay nalkiya vaagdathamunde
Veendum varunnavanaam veendum
Varunnavanaam;-
Verse 4Rogangal vannaalum Ksheenithanaakaathe
Saukhyathin sparshangal Krupayaale ekum..
Ennum nal vaidyanumaam ennum
nal vaidyanumaam;-
Download Song