Kristhya jeevitham pol bhagyam
Verse 1ക്രിസ്ത്യ ജീവിതം പോൽ
ഭാഗ്യം പാരിലെന്തുള്ളു
Verse 2ക്രിസ്തീയ ജീവിതം പോലെയുള്ളൊരു-മഹൽ
ഭാഗ്യമാം ജീവിതം പാരിലെന്തുള്ളു
Verse 3കഷ്ടതയും പട്ടിണിയും ഏറിടും നേരം മന
ക്ലേശം കൂടാതെ നിൽപാൻ ശക്തി നൽകുന്ന
Verse 4പരിഹാസം ചൊല്ലി ശത്രു നേർക്കുവരുമ്പോൾ
സ്തോത്രം പാടി ആശ്വസിപ്പാൻ ശക്തി നല്കുന്ന
Verse 5കൂട്ടുകാരിൽ പരമായിട്ടെന്നെ പോറ്റുന്ന നല്ല
പെറ്റമ്മയിലൻപേരുന്ന യേശു പോരായോ?
Verse 6മാറാത്ത വാഗ്ദത്തം തന്ന കർത്താവേ അതിൽ
ആശ്രയിച്ചു പാരിടത്തിൽ വേലചെയ്യും ഞാൻ
Verse 1kristhya jeevitham pol
bhagyam paarilenthullu
Verse 2kristheya jeevitham pole’ulloru mahal
bhagyamam jeevitham paril enthullu
Verse 3kashdathayum pattiniyum eridum neram mana
klesham kudathe nilppan shakthi nalkunna
Verse 4parihasam cholli shathru nerkku varumpol
sthothram padi ashvasippan shakthi nalkunna
Verse 5kuttukaril paramayittenne pottunna nalla
pettammayil anperunna yeshu porayo?
Verse 6maratha vagdatham thanna karthave
athil ashrayichu paaridathil velacheyum njaan
Download Song