Kristhya jeevithamanugrahame
Verse 1ക്രിസ്ത്യ ജീവിതമനുഗ്രഹമേ
അതിൻ പൂർണ്ണത ആന്ദമേ
ആനന്ദം, ആനന്ദം, ആനന്ദം പകരും
അനുഗ്രഹം പൂർണ്ണമതേ (2)
Verse 2അടിയനേ തേടി വന്ന് ആനന്ദം പകരാൻ
കുറവുകൾ ഉള്ളത് സകലവും തീർപ്പാൻ (2)
പുതുബലം അണിയിക്കുവാൻ (2)
ആനന്ദം, ആനന്ദം, ആനന്ദം പകരും
അനുഗ്രഹം പൂർണ്ണമതേ (2)
Verse 3ബലഹീനതയിൽ ബലം പകർന്നീടുവാൻ
തളരും നേരത്ത് താങ്ങിടുവാനായ് (2)
പുതു ജീവൻ പകർന്നീടുവാൻ (2)
ആനന്ദം, ആനന്ദം, ആനന്ദം പകരും
അനുഗ്രഹം പൂർണ്ണമതേ (2)
Verse 1kristhya jeevithamanugrahame
athin poornnatha aandame
aanandam, aanandam, aanandam pakarum
anugraham poornnamathe (2)
Verse 2adiyane thedi vanne aanandam pakaraan
kuravukal ullath sakalavum theerppaan (2)
puthubalam aniyikkuvaan (2)
aanandam, aanandam, aanandam pakarum
anugraham poornnamathe (2)
Verse 3balaheenathayil balam pakarnneeduvaan
thalarum neratth thaangiduvaanaay (2)
puthu jeevan pakarnneeduvaan (2)
aanandam, aanandam, aanandam pakarum
anugraham poornnamathe (2)
Download Song