Kristhya jeevithame oru porkkalame
Verse 1ക്രിസ്ത്യ ജീവിതമേ ഒരു പോർക്കളമേ
അടരാടുക നാം ധീരമായ്
അണിനിരക്കുക നാം കർത്തൻ യോദ്ധാക്കളായ്
പട വെട്ടിടാം ശത്രുവിൻ സൈന്യവുമായ്
Verse 2പിടിച്ചടക്കാം പേയിൻ കോട്ടകളെ
ഉയർത്തീടാം ജയക്കൊടി ക്രിസ്തുവിനായ്
ജയവീരൻ യേശു മുമ്പിലുള്ളതിനാൽ
ജയത്തിൻ ധ്വനികളെങ്ങും മുഴങ്ങിടുന്നു
Verse 3സത്യം നീതി രക്ഷ കവചം ആക്കിടേണം
വചനവാളുമേന്തി പോരാടിടേണം
തളരാതെ പോരാടി നാം നിന്നിടുകിൽ
അണഞ്ഞിടും നാം നമ്മുടെ നിത്യഗേഹം പിടി…
Verse 4ബലാൽക്കാരികളായവർ കർത്തൻ ബലത്താൽ
പിടിച്ചടക്കി മൂന്നേറുന്ന കാഴ് ച്ചയിത്
തകർത്തടിച്ചിടുന്നേ ശത്രു തന്ത്രങ്ങളെ-ധീരം
ഉയർത്തിടുന്നേ കർത്തൻ കൊടികളെങ്ങും പിടി…
Verse 5ലക്ഷ്യം മാറി പോരിൽ പട്ടു പോയവരെ
കണ്ടു പോരാട്ടത്തിൽ തളന്നിടാതിനി
ക്രൂശിൽ യേശു തന്ന ജയത്തോടെയിനി
അടരാടി മുന്നേറിടാം ജയം നമുക്ക് പിടി...
Verse 1kristhya jeevithame oru porkkalame
adaraaduka naam dheeramaay
ani nirakkuka naam kartthan yoddhaakkalaay
pada vettidaam shathruvin sainyavumaay
Verse 2pidicchadakkaam peyin kottkale
uyartthedaam jayakkodi kristhuvinaay
jayaveeran yeshu mumpil ullathinaal
jayatthin dhvanikalengum muzhngidunnu
Verse 3sathyam neethi raksha kavacham aakkidenam
vachanavaalumenthi poraadidenam
thalaraathe poraadi naam ninnidukil
ananjidum naam nammude nithyageham;- pidi…
Verse 4balaalkkaarikal aayavar kartthan balatthaal
pidicchadakki moonnerunna kaazhcchayithe
thakartthadicchidunne shathru thanthrngale-dheram
uyartthidunne kartthan kodikal engum;- pidi…
Verse 5lakshyam maari poril pattu poyavare
kandu poraatttthil thalannidaathini
krooshil yeshu thanna jayatthodeyini
adaraadi munneridaam jayam namukke;- pidi...
Download Song