Krooshin sneham njaan kaanunnu dinavum
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ക്രൂശിൻ സ്നേഹം ഞാൻ കാണുന്നു ദിനവും
ആഴമാം സ്നേഹം ഞാൻ അറിയുന്നു ദിനവും
ലോകത്തിൻ പാപങ്ങൾ ഏശാതെ
നടത്തിടുന്നു തൻ ആൽമാവിനാൽ
Verse 2 വചനമാം ക്ഷീരതാൽ എന്നെ ഭോഷിപ്പിച്ചു
എൻ ലോക മോഹങ്ങൾ അകറ്റി നിൻ
ആൽമാവിനാൽ ശക്തിയെ പകർന്നു
വിടുതൽ നൽകിനടത്തിടുന്ന തന്റെ
സ്നേഹമെ അവർണ്ണനീയമേ
അവർണ്ണനീയമേ
Verse 3 പിൻപിലുള്ളതൊക്കെയും മറന്നു ഞാൻ
മുൻപിലുള്ള ലാക്കിലേയ്കോടുന്നു ദിനവും
ലോകവും അതിൻ മോഹവും
മായയെന്നറിഞ്ഞൊടുന്നു ഞാൻ
നിത്യ വീടതേ നോക്കി നിത്യ വീടതേ നോക്കി
Verse 4 ഈ സ്നേഹത്തിൽ നിന്നെന്നെ
പിരിച്ചിടുവാനാകുമോ
ജീവനോ അതോ മരണമോ
ഒന്നിനും ആവില്ലെന്നറിയുന്നു
ഓടുന്നു ഞാൻ വിരുത് പ്രാപിപ്പാൻ
വിരുത് പ്രാപിപ്പാൻ
Verse 1 krushin sneham njaan kaanunnu dinamum
aazhamaam sneham njaan ariyunnu dinamum
lokathin paapangal eshaathe
nadathidunnu than aalmaavinaal
Verse 2 vachanamaam ksheerathaal enne poshippichu
en loka mohangal akatti nin
aalmaavinaal shakthiye pakarnnu
viduthal nalkinadathidunna thante
snehame avarnnaneeyame
avarnnaneeyame
Verse 3 pinpilullathokkeyum marannu njaan
munpilulla laakkilekkodunnu dinamum
lokavum athin mohavum
maayayennarinjodunnu njaan
nithya veedathe nokki nithya veedathe nokki
Verse 4 ee snehathil ninnenne
pirichiduvaanaakumo
jeevano atho maranamo
onninum aavillennariyunnu
odunnu njaan viruth praapippaan
viruth praapippaan
Download Song
Cancel
Download