Krooshithane en praana naathhaa
Verse 1ക്രൂശിതനെ എൻ പ്രാണ നാഥാ
നിൻ മുഖം എൻ ആശ്വാസം
തകർന്ന നിൻ തിരുശരീരം
പാപിയാം എനിക്കായ്
Verse 2പകരം തരാൻ ഒന്നുമില്ലേ
ഞാൻ തന്നെ നിന്റെതല്ലെ
Verse 3ശിരസ്സിൽ ആഴ്ന്നിറങ്ങിയ
മുൾമുടി ചൂടി നിൽക്കും
കാന്തനേ എൻപേർക്കായി
നിന്ദിതൻ ആയ പ്രിയാ
Verse 4മുതുകിൽ ചാട്ടവാർ
കൊളുത്തിയപ്പോൾ
വേദനയാൽ പുളഞ്ഞവനെ
അപ്പോളും എൻ മുഖം ഓർത്തവനെ
Verse 5മൂന്നാണികളിൽ ആ തിരു ശരീരം
തൂങ്ങിടുമ്പോൾ പിടഞ്ഞവനെ
ദാഹ ജലത്തിനായ് കേണിടും നേരം
പരിഹസിച്ചു ലോകം എൻ നാഥനെ
Verse 1krushithane en praana naadhaa
nin mukham en aashwaasam
thakarnna nin thirushareeram
paapiyaam enikkaay
Verse 2pakaram tharaan onnumille
njaan thanne ninteyalle
Verse 3shiraslil aazhnirangiya
mulmudi choodi nilkkum
kaanthane enperkkaayi
nindhithan aaya priyaa
Verse 4muthukil chaattavaar
koluthiyappol
vedanayaal pulanjavane
appolum en mukham orthavane
Verse 5moonnanikalil aa thiru shareeram
thoongidumbol pidanjavane
daaha jalathinaay kenidum neram
parihasichu lokam en naathane
Download Song