കൃപ കൃപ കൃപ കൃപ
ദൈവത്തിൻ മഹാകൃപ
പാപിയാം എന്നിൽ പകർന്നു നൽകി
രക്ഷിച്ചതോ എന്നെ തൻ മഹാ കൃപ
Verse 2
കഴുകി തൻ രക്തത്താൽ
മറച്ചു തൻ മാവ്വതിൽ
പകർന്നു തൻ സ്നേഹമെന്നിൽ
പുത്രനാക്കി തീർത്തതാൽ
അവകാശിയായി എന്നെയും തീർത്ത
തൻ കൃപ എത്ര മഹാത്ഭുതമെ
Verse 3
ബലഹീനതയിൽ തികയും ബലം
സർവ്വശക്തനിൽ ശക്തിയല്ലോ
തവ കൃപയിൻ സാന്നിദ്ധ്യം
എന്നെന്നും മതി എനിക്ക്
ക്രിസ്തുവിൻ ശക്തിയല്ലോ എന്മേൽപകർന്ന
തൻ കൃപ എത്ര മഹാത്ഭുതമെ
Verse 4
നീതിമാനാം ദൈവം
നീതീകരിച്ചു എന്നെയും
നീതിയിൽ കിരീടത്തിൻ
വാഗ്ദത്തവും നൽകിയല്ലോ
നിത്യതയിൽ വാഴാൻ നിത്യജീവൻതന്ന
തൻ കൃപ എത്ര മഹാത്ഭുതമെ
Verse 1
krupa krupa krupa krupa
daivathin mahaakrupa
paapiyaam ennil pakarnnu nalki
rakshichathoe enne than mahaa krupa
Verse 2
kazhuki than rakthathaal
marachu than maavil
pakarnnu than snehamennil
puthranaakki theerthathaal
avakaashiyaayi enneyum theertha
than krupa ethra mahaathbhuthame