Krupa mathiye krupa mathiye
Verse 1കൃപ മതിയേ... കൃപ മതിയേ...
എനിക്കു നിൻ കൃപ മതിയേ
ബലഹീനതകളിൽ ബലത്തോടെ കാത്തിടും
എനിക്കു നിൻ കൃപ മതിയേ
Verse 2കാറ്റും മഴയും കാണുകില്ലെന്നാലും
താഴ്വര വെള്ളത്താൽ നിറഞ്ഞിടുമെ
നിനവുകളെപ്പോലും കാത്തിടുന്നോൻ
നിനക്കായ് നൻമയെ കരുതിടുമെ(2)
Verse 3കൈപ്പത്തിപോൽ ചെറുമേഘത്തുണ്ട്
ഉയർന്നിടുന്നാഴിയിൻ നടുവിലായി
അയയ്ക്കുമതിൻ പിൻപേ വൻ മാരിയെ
കേൾക്കുന്നുണ്ടായതിൻ ഇടിമുഴക്കം(2)
Verse 4ആഴങ്ങൾ നടുവിൽ തുറന്നിടുമേ
അത്ഭുതമാം വഴി തൻ മക്കൾക്കായ്
ശത്രു അതിൽ മുങ്ങിത്താണിടുമ്പോൾ
തൻ മക്കൾ തപ്പോടെ നൃത്തം ചെയ്യും(2)
Verse 1krupa mathiye.... krupa mathiye....
enikku nin krupa mathiye
balaheenathakalil balathode kathidum
enikku nin krupa mathiye
Verse 2kaatum mazhayum kaanukillennaalum
thazvara vellathaal niranjdume
ninavukaleppolum kaathidunnon
ninakkay nanmaye karuthidume (2)
Verse 3kaippathipol cherumeghathunde
uyarnnidu nnaazhiyin naduvilaayi
ayaykkumathin pinpe vanmaariye
kelkkunnundaayathin idimuzhakkam (2)
Verse 4aazhangal naduvil thurannidum
athbhuthamaam vazhi than makkalkkaay
shathru athil mungithaanidumpol
thanmakkal thappode nritham cheyyum (2)
Download Song