Krupa mathiye tiru krupa mathiye
Verse 1കൃപമതിയേ-തിരു കൃപമതിയേ-തവ
സ്നേഹവും കരുണയും മതിയെനിക്ക്
തിരുക്കരങ്ങളിൽ ഞാൻ ദിനം ചാരിടുമേ
തിരു മാർവ്വിടം എനിക്കു നൽ മറവിടമാം
Verse 2അഗ്നി ശോധനയിൻ നടുവിൽ
ഞാൻ തളർന്നുപോകാതെ
സാന്ത്വനമാം തിരുമൊഴികൾ
എന്റെ ഉള്ളത്തെ തണുപ്പിക്കയാൽ കൃപമതിയേ...
Verse 3ലോകം കൈവെടിഞ്ഞാലും
ശോക ഭാരമേറിയാലും
തിരുവചനം എനിക്കു ബലം
തിരുസന്നിധിയെൻ ശരണം കൃപമതിയേ...
Verse 4എന്റെ ഭാരങ്ങൾ താൻ വഹിക്കും
എന്റെ കണ്ണുനീർ മാറിടുമേ...
തിരുക്കരങ്ങൾ എനിക്കു തുണ
തിരുനാമമെൻ ആനന്ദവും കൃപമതിയേ...
Verse 5എന്റെ പാപശാപങ്ങൾ
ക്രൂശിൽ താൻ വഹിച്ചല്ലോ
ഒരുക്കിയവൻ വലിയ രക്ഷ
തന്റെ വൻകൃപയാൽ എനിക്കായ് കൃപമതിയേ...
Verse 1krupamathiye-thiru krupamathiye-thava
snehawum karunayum mathiyenikku
thirukkarangalil njaan dinam chaaridume
thiru maarvvidam enikku nal maravidamaam
Verse 2agni shodhanayin naduvil
njaan thalarnnu pokaathe
saanthwanamaam thirumozhikal
ente ullathe thanuppikkuyaal;- krupamathiye...
Verse 3lokam kaivedinjalum
shoka bhaarameriyaalum
thiruvachanam enikku balam
thirusannidhiyen sharanam;- krupamathiye...
Verse 4ente bhaarangal thaan vahikkum
ente kannuneer maaridumee...
thirukkarangal enikku thuna
thirunaamamen aanandavum;- krupamathiye...
Verse 5ente paapashaapangal
krooshil thaan vahichallo
orukkiyavan valiya raksha
thante vankrupayal enikkaay;- krupamathiye...
Download Song