Krupa nidhe enneshuve snehathil
Verse 1കൃപാ നിധേ എന്നേശുവേ സ്നേഹത്തിൽ സമ്പന്നനേ
വീണു വണങ്ങി ഉള്ളം ഉരുകി ഞാൻ കേഴും മൊഴി കേൾക്കണേ
Verse 2നിത്യമെനിക്കായ് പക്ഷവാദം ചെയ്യുന്ന ദൈവാത്മജാ
നിത്യപിതാവിൻ മുൻ കുറ്റം തുലച്ചെന്നെ മുറ്റും നിറുത്തേണമേ
Verse 3ബന്ധുമിത്രാദി ജനങ്ങൾ സ്നേഹപാത്രങ്ങളെത്രയോ പേർ
ശത്രുവിന്നമ്പേറ്റു മൃത്യുവശഗരായ് തീരുന്നു രക്ഷിക്കണേ
Verse 4കൂരിരുൾ വൻകടലിൽ താണു പോകുന്നീലോകം സ്വയം
രക്ഷിപ്പാനാളില്ല നീ താൻ ഉദിക്കേണം നീതിപ്രഭാപൂർണ്ണനായ്
Verse 1krupaa nidhe enneshuve snehathil sampannane
veenu vanangi ullam uruki njaan kezhum mozhi kelkkane
Verse 2nithyamenikkaay pakshavaadam cheyyunna daivaathmajaa
nithyapithaavin mun kuttam thulachenne muttum nirutthename
Verse 3bandhumithraadi janangal snehapaathrangalethrayo per
shathruvinnambettu mruthyuvashagaraay theerunnu rakshikkane;-
Verse 4koorirul vankadalil thaazhnu pokunnilokam swayam
rakshippaanalilla nee thaan udikkenam neethiprabhaapoornnanaay
Download Song