Verse 1കൃപമേൽ കൃപ ചൊരിയൂ ദൈവമേ
കൃപയിലെന്നും ജീവിച്ചിടുവാൻ
കൃപാസനത്തിൽ വാഴുന്നു നീ
കൃപയേകി ഞങ്ങളെ അനുഗ്രഹിക്ക(2)
Verse 2:
നിൻ പാതയെന്നും അനുഗമിച്ചീടാൻ
നിന്റെതായെന്നും മാറിടുവാൻ
തിരുസ്വരം എന്നും ശ്രവിച്ചിടുവാൻ
നിറച്ചീടണേ നിൻ ആത്മാവിനാൽ(2)
Verse 3:
നിൻ സ്നേഹമെന്നും പകർന്നിടു നാഥാ
നിൻ രൂപമെന്നിൽ ദർശിക്കുവാൻ
തിരുരാജ്യേ നിൻ കൂടെ വസിച്ചീടുവാൻ
നടത്തിടണേ നിൻ ആത്മാവിനാൽ(2)
Verse 1krupamel krupa choriyoo daivame
krupayilennum jeevichchiduvaan
krupaasanaththil vaazhunnu nee
krupayeki njangale anugrahikka(2);-
Verse 2nin paathayennum anugamichcheedaan
ninte thaayennum maariduvaan
thiruswaram ennum shravichchiduvaan
nirachcheedane nin aathmaavinaal(2);-
Verse 3nin snehamenthum pakarnnidu naadhaa
nin roopamennil darshikkuvaan
thiruraajye nin koode vasichcheeduvaan
nadaththidane nin aathmaavinaal(2);-
Download Song