Krupamel krupa pakaraan daivam
Verse 1കൃപമേൽ കൃപ പകരാൻ ദൈവം വിശ്വസ്തനല്ലോ
പ്രാർത്ഥനയാൽ പ്രാപിച്ചിടുവാൻ
ഞാനിന്നും ഒരുക്കമല്ലോ
Verse 2chorus
കൃപ പകരു... കൃപ പകരു...
ദൈവകൃപ പകരൂ
Verse 3സീനായ് മലമുകളിൽ
മോശ ദർശിച്ചതുപ്പോൽ(2)
നിന്നെ കണ്ടിടുവാൻ
എന്നിൽ കൃപ പകരൂ(2) കൃപ പകരു...
Verse 4കർമ്മേലിലെ പ്രാർത്ഥനയിൽ
ഏലിയാവ് കണ്ടതുപോൽ(2)
ദൈവത്തിൻ പ്രവർത്തി
കാണാൻ എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 5സിംഹത്തിൻ ഗുഹയതിലും
തീച്ചൂളയിൻ ശോധനയിലും(2)
വിടുതലിൻ കരം കണ്ടിടാൻ
എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 6മാർക്കോസിന്റെ മാളികയിലും
കാരഗ്രഹ ബന്ധനത്തിലും(2)
ആത്മാവിൽ നിറഞ്ഞിടുവാൻ
എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 7കാഹളത്തിൻ നാദം കേൾക്കുവാൻ
ക്രിസ്തനോടു കൂടെ വാഴുവാൻ(2)
എൻ ഓട്ടം ഞാൻ തികച്ചിടുവാൻ
എന്നിൽ കൃപ പകരൂ(2) കൃപ പകരൂ...
Verse 1kripamel kripa pakaraan daivam vishwasthanallo
praarththanayaal praapichchiduvaan
njaaninnuṁ orukkamallo
Verse 2chorus
kripa pakaru... kripa pakaru...
daivakripa pakaroo
Verse 3seenaay malamukalil
mosha darshichchathuppol(2)
ninne kandiduvaan
ennil kripa pakaroo(2);- kripa pakaru...
Verse 4karmmelile praarththanayil
eliyaavu kandathupol(2)
daivathin pravarthi
kaanaan ennil kripa pakaroo(2);- kripa pakaroo...
Verse 5simhatthin guhayathilum
theechoolayin shodhanayilum(2)
viduthalin karam kandidaan
ennil kripa pakaroo(2);- kripa pakaroo...
Verse 6maarkkosinte maalikayilum
kaaragriha bandhanathilum(2)
aathmaavil niranjuiduvaan
ennil kripa pakaroo(2);- kripa pakaroo...
Verse 7kaahalaththin naadam kelkkuvaan
kristhanodu koode vaazhuvaan(2)
en ottam njaan thikachchiduvaan
ennil kripa pakaroo(2);- kripa pakaroo...
Download Song