Krupasanthinkalolam eppozhum
Verse 1കൃപാസനത്തിങ്കലോളം
എപ്പോഴും ഓടി വന്നീടാൻ (2)
തിരശീല ചിന്തി രക്തം ചൊരിഞ്ഞു
പുത്തൻ വഴി തുറന്നു (2)
Verse 2ഹാ..ലേ..ലൂയാ ഹാ..ലേ..ലൂയാ (2)
ഹാലേലൂയാ... ഹാലേലൂയാ...
ഹാ..ലേ..ലൂയാ... (2)
Verse 3താന്താന്റെ സ്നേഹത്തിനോളം
മേഘങ്ങൾ പോലും എത്തില്ല (2)
പുത്രനെ തന്നു ദെത്തെടുത്തെന്നേ
പുത്രനാക്കി തീർത്ത സ്നേഹം (2) ഹാ...
Verse 4എന്തൊരു സ്നേഹമിതപ്പാ
ഇത്രമേൽ സ്നേഹിച്ചീടുവാൻ (2)
കരുണാമയനെ കൃപയിന്നുറവെ
കരുതലിൻ നിറകുടമേ (2) ഹാ...
Verse 1Krupasanthinkalolam
Eppozhum Odi Vanneedan
Thirasheela Chinthi Raktham Chorinju
Puthan Vazhi Thurannu
Verse 2Ha..le..luyaa Ha..le..luyaa (2)
Haleluah….. Haleluah…..
Ha..le..luyaa…. (2)
Verse 3thathante snehathinolam
meghangal polum ethilla (2)
puthrane thannu dhatheduthenne
puthranakki theertha Sneham;- ha...
Verse 4enthoru snehamithappa
ithramel snehicheeduvan (2)
karunamayane krupayinnurave
karuthalin nirakudame (2);- Ha...
Download Song