Krupayal krupayal krupayal njaan
Verse 1കൃപയാൽ കൃപയാൽ കൃപയാൽ ഞാൻ ദൈവമകനായ്
അത്ഭുതമഭുതമേ അത്ഭുതമത്ഭുതമേ
Verse 2ശാപം നിറയും ധരണിയിൽ നീച പാപിയായ് പിറന്ന ദ്രോഹി ഞാൻ
എന്നെയും സ്നേഹിക്കയോ തമ്പുരാൻ എന്നെയും സ്നേഹിക്കയോ!
Verse 3കാണ്മീൻ നാം നിജസുതരായ് വരുവാൻ ദൈവം നൽകിയ സ്നേഹമേ
ഇത്ര മഹാ സ്നേഹം ധരയിൽ വേറെന്തിതുപോലെ
Verse 4അഴിയും ലോകജനങ്ങളിൽ സ്നേഹം പൊഴിയും പുല്ലിൻപൂക്കൾപോൽ
വാടാത്ത സ്നേഹം കുരിശിൽ കാണുന്ന സ്നേഹം!
Verse 1krupayaal kruayaal krupayaal njaan daivamakanaay
athbhuthamabhuthame athbhuthamathbhuthame
Verse 2shaapam nirayum dharaniyil neecha paapiyaay piranna drohi njaan
enneyum snehikkayo thampuraan enneyum snehikkayo!;-
Verse 3kaanmeen naam nijasutharaay varuvaan daivam nalkiya snehame
ithra mahaa sneham dharayil verenthithupole;-
Verse 4azhiyum lokajangalil sneham pozhiyum pullin pukkalpol
vaadaatha sneham kurishil kaanunna sneham!;-
Download Song