Verse 1കൃപയാൽ കൃപയാൽ
ഞാനും പൂർണ്ണനാകും(2)
Verse 2തേജസ്സിൻ നാഥനെ
ശാരോൻ പനിനീർ പൂവേ
നിൻ നാമത്താലും നിൻ തേജസ്സാലും
ഞാൻ തേജസ്സായ് മാറിടുമെ
Verse 3നിൻ പാതെ പോയിടുവാൻ
നിൻ ഹിതം ചെയ്തിടുവാൻ
ആത്മാവെ തന്നവനെ അനാദിയായവനെ
പകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ
Verse 4:
നിൻ വേല ചെയ്തിടുവാൻ നിന്നിഷ്ടം ചെയ്തിടുവാൻ
നിൻ ശക്തി നൽകിടണെ
അനാദിയായവായവനെ
പകരം തരുവാൻ ഒന്നുമില്ലീ ഇഹത്തിൽ
Verse 1Krupayal krupayal njanum
purnnanakum(2)
Verse 2Thejassin nathane
Sharon panineer poove
Nin namathalum nin thejassalum
njaan thejassay maridume
Verse 3Nin pathe poyiduvan
Nin hitham cheythiduvan
Aathmave thannavane anadiyayavane
Pakaram tharuvan onnumillee ihathil;-
Verse 4Nin vela cheythiduvan Ninnishtam cheythiduvan
Nin shakthy nalkedane
Anaadi aayavane
Pakaram tharuvan onnumillee ihathil;-
Download Song