Krupayalathre athmaraksha
Verse 1കൃപയാലത്രേ ആത്മരക്ഷ
അതു വിശ്വാസത്താൽ നേടുക
വില കൊടുത്തു വാങ്ങുവാൻ സാദ്ധ്യമല്ല
അതു ദാനം ദാനം ദാനം( 3)
Verse 2മലകൾ കയറിയാൽ കിട്ടുകയില്ല
ക്രിയകൾ നടത്തിയാൽ നേടുകയില്ല
നന്മകൾ നോമ്പുകൾ നേർച്ചകൾ കാഴ്ചകൾ
ഇവയാലൊന്നും രക്ഷ സാദ്ധ്യമല്ല കൃപ
Verse 3ഈ ലോകജീവിതത്തിൽ നേടുക
നിന്റെ മരണശേഷം അവസരങ്ങളില്ല സോദരാ
നരകശിക്ഷയിൽ നിന്നു വിടുതൽ നേടുവാൻ
ഇന്നു വരിക രക്ഷകന്റെ സന്നിധേ കൃപ
Verse 4രക്ഷകന്റെ സന്നിധേ ചെല്ലുക
നിന്റെ പാപമെല്ലാം തന്റെ മുമ്പിൽ ചൊല്ലുക
തന്റെ യാഗം മൂലമിന്ന് നിന്റെ പാപമെല്ലാം പോക്കി
നിന്നെ ദൈവപൈതലാക്കി മാറ്റുമേ കൃപ
Verse 1krupayalathre aathma raksha
athu vishwasathal neduka
vila koduthu vanguvan sadhyamala
athu daanam daanam daanam
Verse 2malakal kayariyal kittukila
kriyakal nadathiyal nedkila
nanmakal nombukal nerchakal kazhchakal
ievayalonnum raksha sadhyamala;- krupa
Verse 3iee loka jevithathil neduka
ninte maranashesham avasarangalila sodara
narakashikshayil ninum viduthal neduvan
innu varika rakshakante sannidhe;- krupa..
Verse 4rakshakante sannidhe chelluka
ninte papamelam thante mumbil cholluka
thante yagam moolaminnu ninte paapamellam poki
ninne daiva paithalakki matume;- krupa..
Download Song