Verse 2തളർന്നുപോയ നേരത്തിലെല്ലാം
എന്നിൽ ആവസിച്ച കൃപയാലോയിത്
Verse 3കൃപയല്ലോ കൃപയല്ലോ
മാറാത്ത നല്ല കൃപയല്ലോ
നിന്റെ കൃപയത്രേ എന്നെ താങ്ങിടുന്നത്
നിന്റെ കൃപയത്രേ എന്നെ നടത്തിടുന്നത്
Verse 4തകർക്കപ്പെട്ട നേരത്തിലെല്ലാം
എന്നെ ഉരുവാക്കിയ കൃപയാലോയിത്
Verse 5ബലഹീന നേരത്തിലെല്ലാം
എന്നെ ബലപ്പെടുത്തിയ കൃപയാലോയിത്
Verse 6കൈവിടപ്പെട്ട നേരത്തിലെല്ലാം
എന്നെ ചേർത്തണച്ച കൃപയാലോയിത്
Verse 1Krupayallo krupayallo
Verse 2thalarnnupoya nerathilellaam
ennil aavasicha krupayalloyithe
Verse 3Krupayallo krupayallo
maraatha nalla krupayallo
ninte krupayathre enne thangidunnathe
ninte krupayathre enne nadathidunnathe
Verse 4thakarkkappetta nerathilellaam
enne uruvaakkiya krupayaloyithe
Verse 5balaheena nerathilellaam
enne balappeduthiya krupayaaloyithe
Verse 6kaividappetta nerathilellaam
enne cherthanacha krupayaaloyithe
Download Song