Verse 1കൃപയരുൾക വരമരുൾക
ആത്മാവിനാൽ നിറയ്ക്ക 2
പകർന്നിടുക ആത്മശക്തി
ജ്വലിച്ചിടാം കൃപാവരങ്ങൾ 2
Verse 2ധരിച്ചീടുക സർവ്വായുധങ്ങൾ
പോർക്കളത്തിൽ ജയിച്ചുനിൽക്കാൻ
ആത്മബലം ധരിച്ചീടുക
വൈരികളോടെതിർത്തു നിൽക്കാം
Verse 3തിരുവചനം ഉരച്ചീടുക
പ്രാർത്ഥനയിൽ പോരാടുക
ഒരുങ്ങീടുക ഗമിച്ചീടുവാൻ
കർത്തനേശു വന്നിടാറായ്
Verse 1Krupayarulka varamarulka
Aathmaa vinaal nirakka
Pakarnituka aathma shakthi
Jwalichitaam krupaa varangal
Verse 2Dharicheetuka sarvvamayu dhangal
Porkkalathil jayichu nilkkaan
Aathma balam dharicheetuka
Vairika lotethirthu nilkkaam
Verse 3Thiruvachanam uracheetuka
Praardha nayil poraatuka
Orungeetuka gamichee tuvaan
Karthan'Yeshu vannidaaraai
Download Song