Krupayekane nada nin dasaril
Verse 1കൃപയേകണേ നാഥാ നിൻ ദാസരിൽ
ദുഷ്ടലോകെ ജീവിക്കുവാൻ
അനുദിനവും ജീവിക്കുവാൻ
കൃപയേകൂ നാഥാ (2)
Verse 2കൃപ മാത്രം മതി യേശുവേ...
നിൻ കൃപ മാത്രം മതി...
കൃപയാൽ നടത്തൂ നാഥാ...
അടിയങ്ങളെ ഈ ഭൂവിൽ...(2)
Verse 3ബലഹീനതയിൽ തികഞ്ഞുവരും കൃപ
കഷ്ടം സഹിപ്പാൻ വേണ്ടതാം വൻകൃപ
നിൻ ദാസരിൽ നീ പകരണേ നാഥാ
ധീരതയോടെ നിൻ വേല ചെയ് വാൻ(2)
Verse 4പ്രതികൂലങ്ങളിൽ താങ്ങുന്ന നിൻ കൃപ
നിന്ദ സഹിപ്പാൻ വേണ്ടതാം വൻകൃപ
അടിയങ്ങളിൽ നീ പകരേണമേ നാഥാ
ക്രിസ്തീയ ജീവിതം ധന്യമാക്കാൻ (2)
Verse 5പൂർവ്വപിതാക്കളെ നടത്തിയ നിൻ കൃപ
തൻ ജനത്തെ പോറ്റിയ വൻ കൃപ
എളിയവരിൽ നീ പകരേണേ നാഥാ
വീഴാതെ ഓട്ടം ഓടീടുവാൻ(2)
Verse 1kripayekane naathhaa nin daasaril
dushdaloke jeevikkuvaan
anudinavum jeevikkuvaan
kripayekoo naathhaa (2)
Verse 2kripa maathram mathi yeshuve...
nin kripa maathram mathi...
kripayaal nadatthoo naathhaa...
adiyngale ee bhoovil...(2)
Verse 3balaheenathayil thikanjnjuvarum kripa
kashdam sahippaan vendathaam vanakripa
nin daasaril nee pakarane naathhaa
dheerathayode nin vela chey vaan(2);-
Verse 4prathikoolngalil thaangunna nin kripa
ninda sahippaan vendathaam vanakripa
adiyngalil nee pakarename naathhaa
kristheeya jeevitham dhanyamaakkaan (2);-
Verse 5poorvvapithaakkale nadatthiya nin kripa
than janatthe pottiya van kripa
eliyavaril nee pakarene naathhaa
veezhaathe orttm ordeeduvaan(2);-
Download Song