Krupayerum nin aajanjayaal
Verse 1കൃപയേറും നിൻ ആജ്ഞയാൽ
അത്യന്തം താഴ്മയിൽ
ഓർക്കുന്നു ഞാൻ എൻ പേർക്കായി
ജീവൻ വെടിഞ്ഞോനെ (2)
Verse 2നിൻ മേനി തകർന്നെൻ പേർക്കായി
സ്വർഗ്ഗീയ അപ്പമായി
ആ ഓർമ്മയിൻ പാത്രമേന്തി
ഓർത്തീടുന്നങ്ങേ ഞാൻ
Verse 3ഗത്സമനെ മറക്കാമോ
നിൻ വ്യഥ ഒക്കെയും
ആ ദുഃഖം രക്ത വിയർപ്പും
ഓർത്തീടുന്നങ്ങേ ഞാൻ
Verse 4എൻ ശാന്തി ഞാൻ കാൽവറിയിൽ
നിൻ ക്രൂശിൽ കാണുമ്പോൾ
ഹാ കുഞ്ഞാടെ എൻ യാഗമെ
ഓർത്തീടുന്നങ്ങേ ഞാൻ
Verse 5നിൻ യാതന നിൻ വേദന
നിൻ സ്നേഹമേഴയ്ക്കായി
എൻ അന്ത്യ ശ്വാസം പോവേളം
ഓർത്തീടും അങ്ങേ ഞാൻ
Verse 1krupayerum nin aajanjayaal
athyantham thazmayil,
orkkunnu njaan en perkkaay
jeevan vedinjone (2)
Verse 2nin meni thakarnnen perkkaay
swarggeya appamay
aa ormmayin pathramenthi
orthedu’nnange njaan
Verse 3gathsamane marakkamo
nin vyadha okkeyum
aa dukham rakatha viyarppum
orthedu’nnange njaan
Verse 4en shanthi njaan kaalvariyil
nin krooshil kanumpol
haa kunjaade en yagame
orthedu’nnange njaan
Verse 5nin yathana nin vedana
nin snehamezhaykkaay
en anthya shvasam povolam
ortheedum ange njaan
Download Song