Krupayin uravaam karthaave nin
Verse 1കൃപയിന്നുറവാം കർത്താവെ നിൻ
കൃപ മതിയടിയാനീയുലകിൽ(2)
Verse 2ബലഹീനതയിൽ താങ്ങി നടത്തും-
ബലവാനേ നിൻ കൃപ മതിയെ
പലവിധ ഭീതികളുയരും മരുവിൽ-
കൃപയിൻ ചിറകാൽ പൊതിയണമെ കൃപ…
Verse 3പാപത്തിൻ ശമ്പളം മരണം നീങ്ങി-
കൃപയാലെ ദൈവമകനായ് ഞാൻ
അവകാശമായ് നിത്യജീവൻ ലഭിച്ചു-
പ്രത്യാശയോടെ ഞാൻ മേവിടുന്നു കൃപ…
Verse 4ക്രിസ്തുവിൻ കൃപയാൽ ശക്തി ലഭിച്ചു-
രക്ഷയിൻ സുവിശേഷം ഘോഷിക്കാം
സകല മനുഷ്യർക്കും രക്ഷാകരമാം-
ദൈവകൃപയിൽ ഞാൻ നിലനിൽക്കും കൃപ...
Verse 1kripayinnuravaam karthaave nin
kripa mathiyadiyaaneeyulakil (2)
Verse 2balaheenathayil thaangi nadaththum-
balavaane nin kripa mathiye
palavidha bheethikaluyarum maruvil-
kripayin chirakaal pothiyaname;- kripa…
Verse 3paapaththin shambalam maranam neengi-
kripayaale daivamakanay njaan
avakaashamaay nithyajeevan labhichu-
prathyaashayode njaan mevidunnu;- kripa…
Verse 4kristhuvin kripayaal shakthi labhichu-
rakshayin suvishesham ghoshikkaam
sakala manushyarkkum rakshaakaramaam-
daivakripayil njaan nilanilkkum;- kripa...
Download Song