Krupayin vathil adanjiduvaan
Verse 1കൃപയിൻ വാതിലടഞ്ഞിടുവാൻ
നാളിനി അധികമില്ല
കൃപാസനത്തോടടുത്തിടുവിൻ
കരുണയിൻ ദീപം തെളിഞ്ഞിടുമേ
Verse 2ആകുലമോ ഇനി വ്യാകുലമോ നിത്യം
ആലംബഹീനനരായ് തീർന്നീടുന്നോ
ആശ്വാസദായകൻ മാറോടു ചേർത്തിടും
അണച്ചീടുമേ സ്നേഹക്കൊടിക്കീഴിൽ
Verse 3സുവിശേഷ മാറ്റൊലി എത്തിടുമെവിടെയും
യേശുവിൻ സൽകീർത്തി പരന്നിടുമേ
സ്വർഗ്ഗം ഇറങ്ങിടും ശുദ്ധരെ ചേർത്തിടും
സ്വർപുരെ കാന്തയായ് വാണിടുവാൻ
Verse 4കൈപ്പണിയല്ലാത്ത ഭവനമതിൽ നിത്യം
കാന്തനോടൊത്തു വസിച്ചിടുമ്പോൾ
കണ്ണുനീരില്ല ദുഃഖവുമില്ല
കർത്തനു സ്തുതി എന്നും പാടിടുമേ
Verse 1krupayin vathil adanjiduvaan
naalini adhikamilla
krupasanathodaduthiduvin
karunayin deepam thelinjidume
Verse 2aakulamo ini vyaakulamo nithyam
aalamba-henaraay thernnedunno
aashvasa dayakan marrodu cherthidum
anachedume snehakkodikkezhil
Verse 3suvishesha maatoli ethdTumevideyum
yeshuvin salkerthi parannidume
swarggam irrangidumshuddhare cherthidum
swarpure kanthayay vaniduvaan
Verse 4kaippaniyallaatha bhavanamathil nithyam
kanthanodothu vasichidumpol
kannunerilla dukhavumilla
karthanu sthuthi ennum paadidume
Download Song