Krupayude vathilitha puttuvan
Verse 1കൃപയുടെ വാതിലിതാ പൂട്ടുവാൻ തുടങ്ങുന്നു
സോദരരെ ഓടിവന്നാൽ നിങ്ങൾക്കും പ്രവേശിക്കാം
Verse 2കപ്പലിലുറങ്ങീടുന്ന യോനയെപ്പോലുള്ളോരെ
എത്രനാളുറങ്ങീടുമോ കർത്താവിപ്പോൾ വന്നീടും
Verse 3ലോകമായ കപ്പലിതാ താഴുവാൻ തുടങ്ങുന്നു
ഉറങ്ങുന്ന സോദരരെ നിദ്രവിട്ടുണരുവിൻ
Verse 4ഞാനുമെനിക്കുള്ളതെല്ലാം യേശുവിന്നു സ്വന്തമേ
അവനെന്നെ നടത്തുന്നു എനിക്കൊന്നും മുട്ടില്ല
Verse 1krupayude vathilitha puttuvan thudangunnu
sodharare oodivannal ningalkum praveshikkam
Verse 2kappalilurangedunna yonayepolullore
ethra naal urangedumo karthavippol vannedum
Verse 3lokamaya kappalitha thazhuvan thudangunnu
oorangkunna sodarare nidravittunaruveen
Verse 4njaanum enikkullathellam yeshuvinu svanthame
avan enne nadathunnu enikkonnum muttilla
Download Song