Krupayugam therarayi karthan
Verse 1കൃപായുഗം തീരാറായി കർത്തൻ
കാഹള ധ്വനി കേൾക്കാറായ്(2)
മദ്ധ്യാകാശേ തന്റെ ദൂതരുമായ്
വെളിപ്പെടും കാലം ആസന്നമായ്(2)
Verse 2ആദ്യ സ്നേഹത്തിൽ നിന്നും വീണുവോ
മനം തിരിഞ്ഞു എൻ സോദരാ(2)
ജയാളിയായ് വന്നീടുകിൽ-ജീവ
വൃക്ഷത്തിൻ ഫലം തന്നിടും(2) കൃപാ...
Verse 3മരണം വരെ വിശ്വസ്തനായ്
നിന്നീടുകിൽ കിരീടം തന്നിടും(2)
ജയാളിയായ് തീർന്നീടുകിൽ-രണ്ടാം
മരണത്താൽ ദോഷം വരികയില്ല(2) കൃപാ..
Verse 4ജയിച്ചവൻ തന്റെ പ്രവൃത്തികൾ
അവസാനത്തോളം അനുഷ്ടിക്കും(2)
ജയാളിയായ് തീർന്നീടുകിൽ
ജാതികൾക്കു മേൽ അവകാശം തരും കൃപാ...
Verse 1Krupayugam therarayi karthan
kahala dhvani kelkkaray(2)
madhyakashe thante dotharumay
velippedum kalam aasannamay(2)
Verse 2aadya snehathil ninnum veenuvo
manam thirinju en sodara(2)
jayaliyay vannedukil-jeeva
vrikshathin phalam thannidum(2);- krupa...
Verse 3maranam vare vishvasthanay
ninnedukil kiredam thannidum(2)
jayaliyay thernnedukil-randam
maranathal dosham varikayilla(2);- krupa..
Verse 4jayichavan thante pravrthikal
avasanatholam anushdikkum(2)
jayaliyay thernnedukil
jathikalkku mel avakasham tharum;- krupa...
Download Song