Krushathil aanikalal thungappettavane
Verse 1ക്രൂശതിൽ ആണികളാൽ തൂങ്ങപ്പെട്ടവനേ
എൻ പാപം ഹനിപ്പാനല്ലോ
ജീവൻ വെടിഞ്ഞതും നീ
Verse 2ആദാമിനാലിഹെ മർത്ത്യരിൽ വന്ന
ശാപത്തെ നീക്കിടുവാൻ
മേദിനി തന്നിൽ മർത്ത്യനായ് മേവി നീ
രക്തം ചൊരിഞ്ഞുവല്ലോ
Verse 3നന്മയായ് ഒന്നുമേ ഇല്ലാതെ ഞാൻ
തിന്മയിൽ പ്രതീകമായ്
തീർന്നതിനാലെ വന്നിഹ എന്റെ
കന്മഷ ഹാരിയായ് നീ (2)
Verse 4എന്നെ നിനക്കായി തന്നീടുന്നു
മന്നനാം യേശുപരാ
മന്നിലെൻ കാലം തീരും വരെയും
നിന്നെ സ്തുതിച്ചീടും ഞാൻ (2)
Verse 1Krushathil aanikalal thungappettavane
en papam hanippanallo
jeevan vedinjathum nee
Verse 2Aadaminalihe marthayril vanna
Shapathe neekiduvan
Medini thannil marthyany mevi ne
Raktham chorinjuvallo;-
Verse 3Nanmayay onnume illathe jan
Thinmayin prathekamai
Thernnathinale vanniha ente
Kanmasha hariyay ne;-
Verse 4Enne nikakkay thannidunnu
Mannanam yeshu’para
Mannilen kalam therum vareyum
Nine sthuthichedum jan;-
Download Song