Krusherri enne veendedutha ponnu
Use this song in StageFlo
Looking through lyrics right now? Open StageFlo to search and present LyricFront songs during your live set.
Verse 1 ക്രൂശേറി എന്നെ വീണ്ടെടുത്ത പൊന്നു നാഥനെ
ക്രൂശേന്തി മന്നിലെന്നും ഏഴ പിൻഗമിക്കുമേ
തൻ ചോരയെന്നെ വാങ്ങുവാനവൻ കൊടുത്തതാൽ
എൻ ചോരയെൻ പ്രിയന്നുവേണ്ടി നൽകും മോദമായ്
Verse 2 രക്ഷകനാമെന്നേശുവേ ഞാൻ എന്നും സ്നേഹിക്കും
നിത്യമവന്നുവേണ്ടി ഞാനും പോർ ചെയ്തീടുമേ
Verse 3 വിശ്വാസക്കപ്പലേറി ഞാൻ ഗമിയ്ക്കയാണിഹേ
വിശ്വസംപൂർത്തിചെയ്യുമേശു എന്റെ നായകൻ
ഈശാനമൂലനൂറ്റമായടിക്കിലും സദാ
മോശം വരാതെ കാക്കുവാ-നവൻ കരുത്തനാം രക്ഷ
Verse 4 കഷ്ടങ്ങളെത്രയേറിലും കലങ്ങുകില്ല ഞാൻ
ദുഷ്ടന്റെ ഘോരഗർജ്ജനത്തിലഞ്ചുകില്ല ഞാൻ
കഷ്ടങ്ങളേറ്റമെന്റെ പേർക്കവൻ സഹിച്ചതാൽ
ഇഷ്ടപ്പെടുന്നു ഞാനുമെൻ-പ്രിയന്റെ കഷ്ടത രക്ഷ...
Verse 5 എന്നാത്മ സ്നേഹിതർക്കു ഞാനിന്നന്യനെങ്കിലോ
എന്നാത്മമിത്രമിന്നുമെന്നുമേശു മാത്രമേ
തന്നാത്മദാനമേകിയെന്നെ മുദ്രചെയ്തു താൻ
എന്നാത്മരക്ഷകന്റെ സ്നേഹമെന്നിൽ മാറുമോ രക്ഷ...
Verse 6 ലോകാന്ത്യത്തോളമെന്നോടൊത്തവൻ വസിച്ചിടും
മാറാത്തവാക്കുരച്ചതാൽ നിരാശയില്ലഹോ
തീരാനിക്ഷേപമുള്ള വിൺഗൃഹത്തിൽ എത്തുമ്പോൾ
നിത്യാനന്ദം തരുന്നതോ-അവൻ സഖിത്വമേ രക്ഷ..
Verse 1 krusheri enne vendedutha ponnu nathhane
krushenthi mannilennum ezha pingamikkume
than chorayenne vanguvanavan koduthathal
en chorayen priyannuvendi nalkum modamaay
Verse 2 rakshakanamenneshuve njaan ennum snehikkum
nithyamavannuvendi njaanum por cheythedume
Verse 3 vishvaasakkppaleri njaan gamiykkayaanihe
vishvasam purthicheyumeshu ente naayakan
ieshaana’mulanuta’maayadikkilum sadaa
mosham varathe kakkuvaa-navan karuthanam;- raksha..
Verse 4 kashdangalethrayerilum kalangukilla njaan
dushtante ghora’garjjanathilanjchukilla njaan
kashdangalettam ente perkkavan sahichathaal
ishdappedunnu njaanumen-priyante kashtatha;- raksha...
Verse 5 ennaathma snehitharkku njaaninnanyanengkilo
ennathma mithraminnum’ennumeshu mathrame
thann’athma’daanamekiyenne mudracheythu thaan
ennaathma rakshakante snehamennil marumo;- raksha...
Verse 6 lokanthyatholamennodothavan vasichidum
maratha’vakkurachathal nirashayillaho
thera’nikshepamulla vingrhathil ethumpol
nithyanandam tharunnatho-avan sakhithvame;- raksha...
Download Song
Cancel
Download